മയക്കുമരുന്ന്​ കേസില്‍ നടി റിയ ചക്രവര്‍ത്തിയെ നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്​റ്റു ചെയ്​തു

For full experience, Download our mobile application:
Get it on Google Play

മുംബൈ: സുശാന്ത്​ സിങ്​ രജ്​പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട്​ ​ഉയര്‍ന്നുവന്ന മയക്കുമരുന്ന്​ കേസില്‍ നടി റിയ ചക്രവര്‍ത്തിയെ നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്​റ്റു ചെയ്​തു. കേസില്‍ തുടര്‍ച്ചയായ രണ്ടുദിവസത്തെ ചോദ്യം ചെയ്യലിന്​ ശേഷമാണ്​ റിയയെ അറസ്​റ്റ്​ ചെയ്​തത്​.

നേരത്തെ റിയയുടെ സഹോദരന്‍ ഷോവിക്​ ചക്രവര്‍ത്തിയെയും സുശാന്തിന്റെ മാനേജറായിരുന്ന സാമുവേല്‍ മിറാന്‍ഡയെയും എന്‍.സി.ബി അറസ്​റ്റു​ ചെയ്​തിരുന്നു.

ചോദ്യം ചെയ്യലില്‍ ഷോവിക്കും സാമുവേലും സുശാന്തിന്​ മയക്കുമരുന്ന്​ എത്തിച്ചതായി റിയ മൊഴി നല്‍കിയിരുന്നു. ലഹരിമരുന്ന്​ ഇടപാടില്‍ അറസ്​റ്റിലായ പ്രതികളുമായി ഇവര്‍ക്ക്​ ബന്ധമുണ്ടെന്ന കാര്യം അറിയാമായിരുന്നെന്നും റിയ സമ്മതിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...