കൂടത്തായി കേസില്‍ പ്രതി ചേര്‍ത്തത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടറി വിജയകുമാര്‍ ഹൈക്കോടതിയെ സമീപിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൂടത്തായി കേസില്‍ പ്രതി ചേര്‍ത്തത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടറി വിജയകുമാര്‍ ഹൈക്കോടതിയെ സമീപിച്ചു. കോഴിക്കോട് പ്രിന്‍സിപ്പള്‍സ് സെഷന്‍സ് കോടതിയില്‍ നോട്ടറി വിജയകുമാറിന്റെ അഭിഭാഷകനാണ് ഇക്കാര്യം അറിയിച്ചത്. റോയ് തോമസ് വധക്കേസില്‍ അഞ്ചാം പ്രതിയാണ് വിജയകുമാര്‍.

അതേ സമയം, സിലിക്കേസില്‍ ജോളിയുടെ വിടുതല്‍ ഹര്‍ജിയെ പ്രൊസിക്യൂഷന്‍ എതിര്‍ത്തു. കേസില്‍ ഈ മാസം 28ന് വാദം തുടരും. സ്വത്ത് തട്ടിയെടുക്കുന്നതിനായി ചമച്ച ഒസ്യത്ത് വ്യാജമാണെന്നറിഞ്ഞിട്ടും ഇത് സാക്ഷ്യപ്പെടുത്തിയ കുറ്റമാണ് നോട്ടറി വിജയകുമാറിനെതിരെ ചുമത്തിയിരിക്കുന്നത്.

കൂടത്തായി കേസില്‍ പ്രതി ചേര്‍ത്തത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടറി വിജയകുമാര്‍ ഹൈക്കോടതിയെ സമീപിച്ചു. കോഴിക്കോട് പ്രിന്‍സിപ്പള്‍സ് സെഷന്‍സ് കോടതിയില്‍ നോട്ടറി വിജയകുമാറിന്റെ അഭിഭാഷകനാണ് ഇക്കാര്യം അറിയിച്ചത്. റോയ് തോമസ് വധക്കേസില്‍ അഞ്ചാം പ്രതിയാണ് വിജയകുമാര്‍.

അതേ സമയം, സിലിക്കേസില്‍ ജോളിയുടെ വിടുതല്‍ ഹര്‍ജിയെ പ്രൊസിക്യൂഷന്‍ എതിര്‍ത്തു. കേസില്‍ ഈ മാസം 28ന് വാദം തുടരും. സ്വത്ത് തട്ടിയെടുക്കുന്നതിനായി ചമച്ച ഒസ്യത്ത് വ്യാജമാണെന്നറിഞ്ഞിട്ടും ഇത് സാക്ഷ്യപ്പെടുത്തിയ കുറ്റമാണ് നോട്ടറി വിജയകുമാറിനെതിരെ ചുമത്തിയിരിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ണിടിച്ചിൽ ദുരന്തം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കെതിരെ ആക്രമണത്തിന് ആഹ്വാനം നൽകിയ വ്ലോഗർക്കെതിരെ പരാതി

0
മലപ്പുറം: പാണക്കാട്ടെ മണ്ണിടിച്ചിൽ ദുരന്തം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കെതിരെ ആക്രമണത്തിന് ആഹ്വാനം...

കോഴിക്കോട് ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്കും നാളെ അവധി

0
കോഴിക്കോട് : ജില്ലയില്‍ ശക്തമായ മഴയുടെയും പ്രതികൂല കാലാവസ്ഥയുടെയും...

മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ യാത്ര നടത്തിയതിൽ രൂക്ഷ വിമർശനവുമായി എം.വി ഗോവിന്ദൻ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശൻ ഹെലികോപ്റ്ററിൽ യാത്ര നടത്തിയതിൽ രൂക്ഷ വിമർശനവുമായി...

ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി

0
ആലപ്പുഴ: ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലായി ഉണ്ടായ അതിശക്തമായ മഴയെത്തുടർന്ന് വിവിധ...