കായംകുളത്ത് ലഹരിമരുന്ന് സംഘം അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കാ​യം​കു​ളം: ല​ഹ​രി മ​രു​ന്ന്​ ഉ​പ​യോ​ഗ​വും വി​ൽ​പ​ന​യും ന​ട​ത്തി വ​ന്ന ആ​റം​ഗ സം​ഘം പി​ടി​യി​ൽ. കാ​യം​കു​ളം ചേ​രാ​വ​ള്ളി താ​ന്നി​ക്ക​ത​റ​യി​ൽ വീ​ട്ടി​ൽ ക​ണ്ണ​ൻ രാ​ജു (26), കൊ​ല്ല​ക​യി​ൽ വീ​ട്ടി​ൽ സൂ​ര്യ​നാ​രാ​യ​ണ​ൻ (22), മു​റി​യി​ൽ ചേ​ടു​വ​ള്ളി​ൽ ത​റ​യി​ൽ വീ​ട്ടി​ൽ അ​ൽ​താ​ഫ് (25), ബാ​സി​ത്ത് മ​ൻ​സി​ലി​ൽ അ​മീ​ൻ (24), കാ​യം​കു​ളം പു​ള്ളി​ക്ക​ണ​ക്ക് ക​ല്ലും​മൂ​ട്ടി​ൽ വീ​ട്ടി​ൽ അ​ഖി​ൽ (21), ചേ​രാ​വ​ള്ളി ഹാ​ഷിം മ​ൻ​സി​ലി​ൽ ഷി​നാ​സ് (23) എ​ന്നി​വ​രെ​യാ​ണ് കാ​യം​കു​ളം പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. കു​പ്ര​സി​ദ്ധ ഗു​ണ്ട​യും ര​ണ്ടാം പ്ര​തി​യാ​യ സൂ​ര്യ​നാ​രാ​യ​ണ​ന്‍റെ കൊ​ല്ല​ക​യി​ൽ വീ​ടി​ന് പി​റ​കി​ൽ വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് 5.40ഓ​ടെ കൂ​ട്ടം ചേ​ർ​ന്ന് ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​മ്പോ​ഴാ​ണ്​ പ്രതികളെ പിടികൂടിയത്. ഇ​വ​രി​ൽ​നി​ന്ന്​ ആ​റ് ഗ്രാം ​ച​ര​സ്​ പി​ടി​ച്ചെ​ടു​ത്തു. കാ​യം​കു​ളം, ചേ​രാ​വ​ള്ളി, പു​ള്ളി​ക്ക​ണ​ക്ക് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ നി​ര​വ​ധി യു​വാ​ക്ക​ൾ​ക്ക് ല​ഹ​രി മ​രു​ന്ന് ന​ൽ​കി ഇ​വ​രു​ടെ സം​ഘ​ത്തി​ൽ ചേ​ർ​ക്കു​ന്ന​താ​യി പോ​ലീ​സി​ന് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചി​രു​ന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഷിഗെല്ല : ഐസ് ഫാക്ടറികളിൽ പ്രത്യേക പരിശോധന വേണമെന്ന് ആരോഗ്യ വിദഗ്ധർ ; കഴിഞ്ഞ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല കേസുകൾ വ്യാപിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത വേണമെന്ന്...

ഇന്ന് നടക്കുന്ന രാജ്യസഭാ വോട്ടെടുപ്പിൽ ജാർഖണ്ഡിൽ ഇൻഡ്യ സഖ്യത്തിന്റെ ആശങ്ക

0
ന്യൂഡൽഹി: ഇന്ന് നടക്കുന്ന രാജ്യസഭാ വോട്ടെടുപ്പിൽ ജാർഖണ്ഡിൽ ഇൻഡ്യ സഖ്യത്തിന്റെ ആശങ്ക....

നിപ ബാധിച്ചയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു ; സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന അ‌ഞ്ച് പേർ കൂടി ആശുപത്രി...

0
കോഴിക്കോട്: നിപ ബാധിച്ചയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന അ‌ഞ്ച് പേർ...

ഇറാനിലെ പെൺകുട്ടികളുടെ സ്കൂളിന് നേരെയുണ്ടായ മിസൈൽ ആക്രമണം ആരും മനപ്പൂർവ്വം ചെയ്തതല്ലെന്ന് ട്രംപ്

0
വാഷിങ്ടൺ: ഫെബ്രുവരിയിൽ ഇറാനിലെ പെൺകുട്ടികളുടെ സ്കൂളിന് നേരെയുണ്ടായ മിസൈൽ ആക്രമണം ആരും...