റാന്നി എഗനിസ്റ്റ് നാർക്കോട്ടിക്സ് (റെയിൻ) ; ലഹരിക്കെതിരെ അഡ്വ പ്രമോദ് നാരായൺ എംഎൽഎയുടെ പദ്ധതി

For full experience, Download our mobile application:
Get it on Google Play

റാന്നി: മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ നീരാളിപ്പിടുത്തത്തിൽ നിന്നും യുവാക്കളെയും കുട്ടികളെയും രക്ഷിക്കുന്നതിനായി അഡ്വ പ്രമോദ് നാരായൺ എംഎൽഎയുടെ നേതൃത്വത്തിൽ പ്രത്യേക കർമ്മ പദ്ധതി ആരംഭിക്കുന്നു. റാന്നി എഗനിസ്റ്റ് നാർക്കോട്ടിക്സ് (റെയിൻ) എന്ന പേരിൽ ആരംഭിക്കുന്ന ബൃഹത്തായ കർമ്മ പദ്ധതിയുടെ ആലോചനയോഗം നാളെ രാവിലെ 11.30 ന് റാന്നി ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേരും.

ലഹരി ഉൽപ്പന്നങ്ങളുടെ വിപണനവും വിതരണവും ഇല്ലാതാക്കുക, ലഹരിക്ക് അടിമപ്പെട്ടവരെ അതിൽ നിന്നും മോചിപ്പിച്ച് സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരിക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പദ്ധതി രൂപപ്പെടുന്നത്. സ്കൂൾ -കോളേജ് കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി വില്പന ജനകീയ പങ്കാളിത്തത്തോടെ ഇല്ലായ്മ ചെയ്യുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമി ടുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

100 ജനറൽ മാനേജർമാരെ നിയമിക്കാൻ ബി. എസ്. എൻ. എൽ ; ഐ.ടി.എസ്. ഉദ്യോഗസ്ഥരെ...

0
കൊല്ലം : കാൽനൂറ്റാണ്ടായി ബി.എസ്.എൻ.എല്ലിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലിചെയ്യുന്ന ഇന്ത്യൻ ടെലികമ്യൂണിക്കേഷൻ...

ജാർഖണ്ഡിൽ വിദ്യാർഥി സമരത്തിന് വിജയം : JSSC-CGL പരീക്ഷകൾ റദ്ദാക്കി സർക്കാർ

0
റാഞ്ചി: ജാർഖണ്ഡിൽ വിദ്യാർഥികൾ നടത്തിവന്നിരുന്ന സമരത്തിന് വിജയം. പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട്...

ഇരുപത്താറുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി ; പിന്നാലെ ഗർഭച്ഛിദ്രം ; ഡോക്ടറും നഴ്സും അടക്കം 7...

0
ബെംഗളൂരു: കർണാടകയിലെ ഗദഗ് ജില്ലയിൽ ഇരുപത്താറുകാരിയായ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ക്രൂരമായി കൂട്ടബലാത്സംഗം...

കാലടി സർവ്വകലാശാലയിൽ സമരം ശക്തമാക്കാൻ എസ്എഫ്ഐ ; സമരത്തോട് മുഖം തിരിച്ച് സിൻഡിക്കേറ്റും ഉന്നതവിദ്യാഭ്യാസ...

0
കൊച്ചി: കാലടി സംസ്കൃതം സർവ്വകലാശാലയിൽ കൂടുതൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചും സംസ്ഥാന നേതാക്കളെ...