കു​ട്ടി​ക​ൾ​ക്ക് ല​ഹ​രി​ബീ​ഡി ന​ൽ​കി​ ; തിരുവല്ലയിലെ ട്യൂ​ഷ​ൻ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ ‌

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ല്ല : പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ല​ഹ​രി മ​രു​ന്ന് ക​ല​ർ​ത്തി​യ ബീ​ഡി ന​ൽ​കി​യ ട്യൂ​ഷ​ൻ അ​ധ്യാ​പ​ക​ൻ അറസ്റ്റിൽ. തി​രു​വ​ല്ല കു​റ്റൂ​ർ വെ​ള്ളം​ഞ്ചേ​രി തു​ണ്ടി​യി​ൽ ടി. ​കെ. മ​ഹേ​ഷാണ് ​അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളു​ടെ വീ​ട്ടി​ൽ ട്യൂ​ഷ​ൻ പഠി​ക്കാ​ൻ എ​ത്തി​യി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ല​ഹ​രി ബീ​ഡി ന​ൽ​കി​യി​രു​ന്ന​ത്. സ്റ്റ​ഫ് എ​ന്ന പേ​രി​ലു​ള്ള പൊ​ടി ബീ​ഡി​യിൽ തെ​റു​ത്താ​ണ് ഇ​യാ​ൾ കു​ട്ടി​ക​ൾ​ക്ക് ന​ൽ​കി​യി​രു​ന്ന​ത്. ഇ​യാ​ൾ ന​ൽ​കി​യ ബീഡി വ​ലി​ച്ച ര​ണ്ടു കു​ട്ടി​ക​ൾ​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ​ തി​രു​വ​ല്ല പോലീസിൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മ​ഹേ​ഷി​നെ വീ​ട്ടി​ൽ നി​ന്നും അ​റ​സ്റ്റ് ചെ​യ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...