മദ്യപിച്ചെത്തിയ ഡോക്ടര്‍ ഓപ്പറേഷന്‍ തിയേറ്ററിനുള്ളില്‍ കുഴഞ്ഞുവീണു

For full experience, Download our mobile application:
Get it on Google Play

ചിക്കമംഗളൂരു: മദ്യപിച്ചെത്തിയ ഡോക്ടര്‍ ഓപ്പറേഷന്‍ തിയേറ്ററിനുള്ളില്‍ കുഴഞ്ഞുവീണു. ശസ്ത്രക്രിയ നടത്തുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പാണ് സംഭവം. കര്‍ണാടകയിലെ ചിക്കമംഗളൂരുവിലെ ഒരു ആശുപത്രിലെ ബാലകൃഷ്ണ എന്ന ഡോക്ടറാണ് കുഴഞ്ഞുവീണത്. ഇയാള്‍ സ്ഥിരം കുറ്റവാളിയാണെന്നും മുമ്പ് മദ്യപിച്ച് പിടികൂടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കായി ഒമ്പത് സ്ത്രീകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശസ്ത്രക്രിയ നടക്കേണ്ട ദിവസം രാവിലെ മുതല്‍ ബാലകൃഷ്ണ ഓപ്പറേഷന്‍ തിയറ്ററിനുള്ളില്‍ ഉറങ്ങുകയായിരുന്നു. രോഗികള്‍ക്ക് ഏകദേശം രാവിലെ 8 മണിക്ക് അനസ്തേഷ്യ നല്‍കി. ശസ്ത്രക്രിയകള്‍ ഉച്ചയ്ക്ക് 2 മണിക്ക് നടത്താനും തീരുമാനിച്ചു. എന്നാല്‍ ശസ്ത്രക്രിയ ആരംഭിക്കുന്നതിന് മുമ്പ് ഡോക്ടര്‍ കുഴഞ്ഞുവീഴുകയായിരുന്നു. അതേസമയം ഡോക്ടര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് രോഗികളുടെ കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആനക്കൊമ്പ് വിൽക്കാൻ ശ്രമിച്ച വനംവകുപ്പ് ജീവനക്കാരടക്കം മൂന്നു പേർ പിടിയിൽ

0
ഇടുക്കി: ആനക്കൊമ്പ് വിൽക്കാൻ ശ്രമിച്ച വനംവകുപ്പ് ജീവനക്കാരടക്കം മൂന്നു പേർ പിടിയിൽ....

ഉതിമൂട്-കീക്കൊഴൂര്‍ റോഡില്‍ വൈദ്യുതി പോസ്റ്റില്‍ നിറയെ വള്ളിച്ചെടികളും കാടുകളും

0
റാന്നി : ഇലക്ട്രിക് പോസ്റ്റിലേക്ക് പടർന്നുകയറുന്ന വള്ളിച്ചെടികളും കാടുകളും വെട്ടിമാറ്റാൻ കെ.എസ്.ഇ.ബി...

ഇഡിയെ ഉപയോഗിച്ച് കേരളത്തിൽ ഇടതുപക്ഷത്തെ തകർത്ത് രാഷ്ട്രീയ ഇടം കണ്ടെത്താമെന്നത് ബിജെപിയുടെ വ്യാമോഹം മാത്രമാണെന്ന്...

0
തിരുവനന്തപുരം: ഇഡിയെ ഉപയോഗിച്ച് കേരളത്തിൽ ഇടതുപക്ഷത്തെ തകർത്ത് രാഷ്ട്രീയ ഇടം കണ്ടെത്താമെന്നത്...

മത്തിയും അയലയും കിട്ടിയാൽ കിട്ടിയെന്ന അവസ്ഥ ; വലയെറിയാൻ മടിച്ച് തൊഴിലാളികൾ

0
കണ്ണൂർ: ജില്ലയിലെ പ്രമുഖ മത്സ്യബന്ധനകേന്ദ്രമായ പുതിയങ്ങാടിയിൽ മീൻലഭ്യത ആശങ്കാജനകമാംവിധം കുറയുന്നു....