ആക്രിക്കച്ചവടക്കാര്‍ മദ്യപിച്ച്‌ പരസ്പരം ഏറ്റുമുട്ടി ; ഒരാള്‍ കുത്തേറ്റ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

പരിയാരം: ആക്രിക്കച്ചവടക്കാര്‍ മദ്യപിച്ച്‌ പരസ്പരം ഏറ്റുമുട്ടി. ഒരാള്‍ കുത്തേറ്റ് മരിച്ചു. പിലാത്തറ യു പി സ്കൂളിന് സമീപം ആക്രിക്കട നടത്തുന്ന പാലക്കാട്‌ കൊല്ലങ്കോട് സ്വദേശി രാജീവ് കുമാര്‍ (രാജു -38) ആണ് കൊല്ലപ്പെട്ടത്.ആക്രിക്കടക്ക് സമീപം വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന സേലം സ്വദേശി ശങ്കര്‍ (54) ആണ് കുത്തിയത്. ഇന്നലെ രാത്രി ഇരുവരും മദ്യപിച്ച്‌ പരസ്പരം കയ്യേറ്റം ആയി. നെഞ്ചില്‍ കുത്തേറ്റ രാജീവ് കുമാര്‍ തല്‍ക്ഷണം മരിച്ചു. മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.

പരിയാരം സിഐ കെ.വി ബാബുവിന്റെ  നേത്യത്വത്തിലുള്ള പോലീസ് സംഘം ശങ്കറിനെ അറസ്റ്റ് ചെയ്തു. ശിവകാമിയാണ് മരിച്ച രാജീവ് കുമാറിന്റെ ഭാര്യ. മകന്‍: ശിവരാജ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...