മീ​ന്‍ പി​ടി​ക്കാ​നെ​ത്തി​യ യു​വാ​വി​നെ ദേ​വി​യാ​ര്‍ പു​ഴ​യി​ല്‍ കാ​ണാ​താ​യി

For full experience, Download our mobile application:
Get it on Google Play

അ​ടി​മാ​ലി: മീ​ന്‍ പി​ടി​ക്കാ​നെ​ത്തി​യ യു​വാ​വി​നെ ദേ​വി​യാ​ര്‍ പു​ഴ​യി​ല്‍ കാ​ണാ​താ​യി. ഒ​ഴു​വ​ത്ത​ടം ക​ള​ത്തി​പ​റമ്പില്‍ ത​ങ്ക​ന്റെ മ​ക​ന്‍ അ​ഖി​ലി​നെ (22) ആ​ണ് ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് കാ​ണാ​താ​യ​ത്. പ​തി​നാ​ലാം​മൈ​ല്‍ മ​ഴു​വ​ന്‍​മ​റ്റം പ​ടി​യി​ലാ​ണ് സം​ഭ​വം. നാ​ലം​ഗ സം​ഘ​മാ​ണ് ഇ​വി​ടെ മീ​ന്‍ പി​ടി​ക്കാ​നെ​ത്തി​യ​ത്.

ഇ​തി​നി​ടെ അ​ഖി​ല്‍ കാ​ല്‍ തെന്നി പു​ഴ​യി​ല്‍ വീ​ഴു​ക​യാ​യി​രു​ന്നെ​ന്ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ര്‍ അടിമാലി പോലീസില്‍ അറിയിച്ചു. സംഭവ സ്ഥ​ല​ത്തെ​ത്തി പോ​ലീ​സും ഫ​യ​ര്‍ ഫോ​ഴ്സും തെ​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചു. ശ​ക്ത​മാ​യ മ​ഴ മൂ​ലം ദേ​വി​യാ​ര്‍ പു​ഴ​യി​ല്‍ ജ​ല​നി​ര​പ്പു​യ​ര്‍​ന്ന​തും ഇ​രു​ട്ടും തെ​ര​ച്ചലി​ന് ത​ട​സമായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...