സ്ഥിരമായി ഉണക്കമീന്‍ കഴിക്കാറുണ്ടോ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് ഉണക്കമീന്‍. ചിലപ്പോഴെല്ലാം പച്ച മീനിനേക്കാള്‍ പ്രിയമാണ് എന്നുതന്നെ പറയാം. എന്നാല്‍, ഉണക്കമീന്‍ കഴിക്കുന്നത് അത്ര നല്ലതല്ല എന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. ഇതിനെ പിന്നിലെ കാരണങ്ങള്‍ എന്താണെന്ന് നോക്കാം.

ഉണക്കമീന്‍ എന്ന് കേള്‍ക്കുമ്ബോള്‍ നമ്മല്‍ ചിന്തിക്കുക നന്നായി കഴുകി വൃത്തിയക്കിയ മീന്‍ ഉപ്പിട്ട് വൃത്തിയുള്ള സാഹചര്യത്തില്‍ ഉണക്കിയേടുക്കുന്നു എന്നാണ്. എന്നാല്‍ സ്ഥിതി മറിച്ചാണ്. പച്ച മീനുകളില്‍ ഏറ്റവും മോശം നിലവാരത്തുലൂള്ളത് തിരഞ്ഞെടൂത്ത് ഉപ്പും മാരകമായ കെമിക്കലുകളും ചേര്‍ത്ത് ഉണക്കിയാണ് മിക്ക ഉണക്ക മീനുകളും വിപണിയില്‍ എത്തുന്നത്.

ഫോര്‍മാലില്‍ ഉള്‍പ്പടെയുള്ള രാസ പദാര്‍ത്ഥങ്ങളാണ് ഇതില്‍ ചേര്‍ക്കുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് ശരീരത്തില്‍ എത്തുന്നത് ക്യാന്‍സറിന് വരെ കാരണമാകാം. ഉപ്പ് ഒട്ടുമില്ലാത്ത ഉണക്ക മീനുകളും ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ ഇതാണ് ഏറ്റവും വലിയ അപകടകാരി.

പൂര്‍ണമായും കെമിക്കലുകള്‍ ചേര്‍ത്ത് ഉണക്കിയതാണ് ഇത്തരം മീനുകള്‍. നല്ല ഉണക്ക മീനുകള്‍ വിട്ടില്‍ തന്നെ തയ്യാറാക്കുന്നതാണ് നല്ലത്. ഇതിനായി മീന്‍ കഴുകി വൃത്തിയാക്കി കല്ലുപ്പിട്ട് വെയിലത്തുവച്ച്‌ ഉണക്കിയെടുക്കാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആശങ്കയ്ക്ക് വിരാമം ; ഡൽഹിയിൽ നിന്ന് കാണാതായ മലയാളി വിദ്യാർത്ഥിനിയെ കണ്ടെത്തി

0
ന്യൂഡല്‍ഹി: ഡൽഹിയിൽ നിന്ന് കാണാതായ മലയാളി വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി. 23 കാരി...

രാജ്യത്തെ ബാങ്കുകള്‍ ഈടാക്കുന്ന ചാര്‍ജുകളില്‍ നിര്‍ണായക നിര്‍ദേശവുമായി ആര്‍ബിഐ

0
ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കുകള്‍ ഈടാക്കുന്ന ചാര്‍ജുകളില്‍ നിര്‍ണായക നിര്‍ദേശവുമായി കേന്ദ്രബാങ്കായ ആര്‍ബിഐ....

വഖഫ് ബോർഡ് പിരിച്ചു വിടണമെന്ന ഹർജിയിൽ സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി

0
കൊച്ചി: മുൻ സർക്കാർ ചട്ട വിരുദ്ധമായി രൂപീകരിച്ച വഖഫ് ബോർഡ് പിരിച്ചു...

പിഎംഎൽഎ നടപടി : തൃണമൂൽ കോൺഗ്രസിന്റെ ₹440.42 കോടി നിക്ഷേപമുള്ള മൂന്ന് ബാങ്ക് അക്കൗണ്ടുകൾ...

0
കൊൽക്കൊത്ത: കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ (PMLA) ഭാഗമായി തൃണമൂൽ കോൺഗ്രസിന്റെ...