ലോകത്ത് ഏറ്റവും അധികം രാജ്യാന്തര യാത്രക്കാരെ സ്വീകരിച്ചത് ദുബായ് വിമാനത്താവളം

For full experience, Download our mobile application:
Get it on Google Play

ദുബായ് : ലോകത്ത് ഏറ്റവും അധികം രാജ്യാന്തര യാത്രക്കാരെ സ്വീകരിച്ചത് ദുബായ് വിമാനത്താവളം. 30 ലക്ഷത്തിലേറെ യാത്രക്കാരാണ് ദുബായ് വിമാനത്താവളത്തില്‍ അധികമായെത്തിയത്. 12.7 ശതമാനം വര്‍ധനവാണ് യാത്രക്കാരുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്. കഴിഞ്ഞവര്‍ഷം, 2.91 കോടി രാജ്യാന്തര യാത്രക്കാര്‍ വിമാനത്താവളത്തിലെത്തി. 2020 ല്‍ ദുബായ് വിമാനത്താവളത്തിലെത്തിയത് 2.59 കോടി യാത്രക്കാരായിരുന്നു. 2022 വര്‍ഷാവസാനത്തോടെ 5.51 കോടി യാത്രക്കാര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇസ്തംബുള്‍, ആംസ്റ്റര്‍ഡാം വിമാനത്താവളങ്ങളാണ് രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തും മൂന്നാം സ്ഥാനത്തുമുള്ളത്. ഫ്രാങ്ക്ഫര്‍ട്ട്, പാരിസ് എന്നിവ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങള്‍ നേടിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മംഗളൂരു ഡിവിഷൻ മാറ്റം ; റിസർവേഷൻക്വാട്ട കുറയും ; സംസ്ഥാനത്ത് വ്യാപക പ്രതിഷേധം

0
പാലക്കാട് : മംഗളൂരു റെയിൽവേസ്റ്റേഷൻ മൈസൂരു റെയിൽവേ ഡിവിഷന് കൈമാറേണ്ടിവന്നാൽ കേരളത്തിന്...

സംസ്ഥാനത്ത് ഇന്ന് മുതൽ പരക്കെ മഴക്ക് സാധ്യത ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്...

0
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലും ഒഡീഷ-ആന്ധ്രാപ്രദേശ് തീരത്തിന് മുകളിലുമായി ചക്രവാതച്ചുഴി രൂപപ്പെട്ടതിനാൽ സംസ്ഥാനത്ത്...

മൃതദേഹം കെട്ടിത്താഴ്ത്തിയത് നങ്കൂരത്തിൽ ; തിരൂരിൽ യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയത് അതിക്രൂരമായി

0
മലപ്പുറം: തിരൂരിൽ യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയത് അതിക്രൂരമായി. പടിഞ്ഞാറേക്കര സ്വദേശി ഫൗസിയ...

മാസപ്പടി കേസിൽ രാഷ്ട്രീയ പ്രതിരോധം തീർക്കാൻ സിപിഎം ; വിശദീകരണ പൊതുയോഗം ഇന്ന് കോഴിക്കോട്

0
തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട ഇഡി റെയ്ഡിൽ രാഷ്ട്രീയ പ്രതിരോധം തീർക്കാൻ...