ദുബായിൽ ഒരു കൊവിഡ് മരണം കൂടി ; ആകെ രോഗ ബാധിതർ 1,264

For full experience, Download our mobile application:
Get it on Google Play

ദുബായ് : ദുബായിൽ കൊവി‍ഡ് 19 ബാധിച്ച് ഒരാൾ കൂടി മരിച്ചു. 240 പേർക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ മരണസംഖ്യ ഒൻപതാകുകയും രോഗികളുടെ എണ്ണം 1,264 ആയി ഉയരുകയും ചെയ്തു. യുഎഇയിൽ ഒരു ദിവസം റിപ്പോർട് ചെയ്യപ്പെട്ട ഏറ്റവും കൂടുതൽ രോഗികളുടെ എണ്ണമാണിത്. 12 പേർക്ക് രോഗം ഭേദമാകുകയും ചെയ്തു.

52 കാരനായ ഏഷ്യക്കാരനാണു മരിച്ച ഒൻപതാമൻ. ഇദ്ദേഹം വൃക്ക രോഗിയായിരുന്നുവെന്ന് ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. രോഗം ഭേദമായവരുടെ ആകെ എണ്ണം യുഎഇയിൽ 108 ആയി. വ്യത്യസ്ത രാജ്യക്കാർക്കാണ് പുതുതായി രോഗം ബാധിച്ചതെന്നും ഇവരുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും അധികൃതർ വ്യക്തമാക്കി. ഇവരിൽ ചിലർ സാമൂഹിക ഇടപെടൽ ഒഴിവാക്കണമെന്ന നിർദേശം പാലിക്കാത്തവരും ചിലർ വിദേശങ്ങളിൽ യാത്ര ചെയ്തവരുമാണ്. എല്ലാവരും ആരോഗ്യ വിഭാഗത്തിന്റെ മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതര്‍ ആവർത്തിച്ച് ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...