ക​ഴി​ഞ്ഞ വ​ർ​ഷം 54 കേ​സു​ക​ളി​ലാ​യി ദു​ബൈ ക​സ്​​റ്റം​സ്​ പി​ടി​കൂ​ടി​യ​ത്​ ​18 ല​ക്ഷം വ്യാ​ജ ബ്രാ​ന്‍റ​ഡ്​ ഉ​ൽ​പ​ന്ന​ങ്ങ​ൾ

For full experience, Download our mobile application:
Get it on Google Play

ദു​ബൈ : ക​ഴി​ഞ്ഞ വ​ർ​ഷം 54 കേ​സു​ക​ളി​ലാ​യി ദു​ബൈ ക​സ്​​റ്റം​സ്​ പി​ടി​കൂ​ടി​യ​ത്​ ​18 ല​ക്ഷം വ്യാ​ജ ബ്രാ​ന്‍റ​ഡ്​ ഉ​ൽ​പ​ന്ന​ങ്ങ​ൾ. ഉ​ൽ​പാ​ദ​ക​രു​ടെ ബൗ​ദ്ധി​ക സ്വ​ത്ത​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ശ്ര​മ​ങ്ങ​ളി​ലാ​ണ്​ വ​ൻ​കി​ട ബ്രാ​ന്‍റ​ഡ്​​ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വ്യാ​ജ​ന്മാ​രെ ക​ണ്ടെ​ത്തി​യ​ത്. വി​പ​ണി​യി​ൽ വ്യാ​ജ ഉ​ൽ​പ​ന്ന​ങ്ങ​ൾ ഇ​റ​ക്കു​ന്ന​തി​ലൂ​ടെ​യു​ള്ള ന​ഷ്ടം ഒ​ഴി​വാ​ക്കാ​ൻ ഉ​ൽ​പാ​ദ​ക​രെ പ്രാ​പ്ത​രാ​ക്കു​ന്ന​തി​ലൂ​ടെ ദു​ബൈ​യു​ടെ നി​ക്ഷേ​പ അ​ന്ത​രീ​ക്ഷം ശ​ക്​​തി​പ്പെ​ടു​ത്താ​ൻ ഇ​ത്ത​രം ശ്ര​മ​ങ്ങ​ൾ സ​ഹാ​യി​ക്കു​മെ​ന്ന്​ ദു​ബൈ ക​സ്റ്റം​സ്​ പ്ര​സ്​​താ​വ​ന​യി​ൽ അ​റി​യി​ച്ചു. വ്യാ​ജ ഉ​ൽ​പ​ന്ന​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ നൂ​ത​ന​മാ​യ പ​രി​ശീ​ല​ന​മാ​ണ്​ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ ദു​ബൈ ക​സ്റ്റം​സ്​ ന​ൽ​കു​ന്ന​ത്. കൂ​ടാ​തെ വ്യാ​ജ ഉ​ൽ​പ​ന്ന​ങ്ങ​ൾ തി​രി​ച്ച​റി​യാ​നു​ള്ള ഉ​യ​ർ​ന്ന കാ​ര്യ​ക്ഷ​മ​ത​യു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളും ദു​ബൈ ക​സ്റ്റം​സി​ന്‍റെ പ​ക്ക​ലു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം, നി​രോ​ധി​ത മ​രു​ന്നു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ 3,273 പി​ടി​ച്ചെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ളും ദു​ബൈ ക​സ്റ്റം​സ്​ പൂ​ർ​ത്തീ​ക​രി​ച്ചു. നി​രോ​ധി​ത മ​രു​ന്നു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​ അ​റ​സ്റ്റി​ൽ 56 ശ​ത​മാ​നം വ​ർ​ധ​ന​വു​മു​ണ്ടാ​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിൽപനയുടെ മാനദണ്ഡങ്ങൾ പാലിച്ചില്ല ; കോഴിക്കോട്ടെ 30 കോടിയുടെ കെട്ടിടം കെഎഫ്സി 9.18 കോടിക്ക്...

0
കോഴിക്കോട്: കോഴിക്കോട്ടെ 30 കോടിയുടെ കെട്ടിടം കേരള ഫിനാൻഷ്യൽ കോർപറേഷൻ 9.18...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം : പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യം

0
കൊച്ചി : പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടത്തിയ...

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ് ; പ്രതിക്ക് അന്താരാഷ്ട്ര ലഹരി ഇടപാടുകാരുമായി ബന്ധം

0
എറണാകുളം: പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ മുഖ്യപ്രതിയായ അബു താഹിറിന്റെ അന്താരാഷ്ട്ര...

വാരിയെല്ല് പൊട്ടി ശ്വാസകോശത്തിലും കരളിലും കയറി ; പത്തനംതിട്ടയിൽ കൊലപ്പെട്ട യുവാവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്

0
പത്തനംതിട്ട: ചിറ്റാറിൽ യുവാവ് മർദനമേറ്റ് മരിച്ച സംഭവത്തിൽ നിർണായകമായ പോസ്റ്റ്മോർട്ടം വിവരങ്ങൾ...