ഡിജിറ്റൽ പരിവർത്തനത്തിന്റെ പുതിയ പാതയിൽ ദുബായ്

For full experience, Download our mobile application:
Get it on Google Play

ദുബായ് : ഡിജിറ്റൽ ലോകത്ത് വിപ്ലവാത്മകമായ നേട്ടങ്ങളുണ്ടാക്കാൻ ദുബായ് യൂണിവേഴ്‌സൽ ബ്ലൂപ്രിന്റ് ഫോർ എ.ഐ. പ്രഖ്യാപിച്ച് ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ്‌ ബിൻ റാഷിദ് അൽ മക്തൂം. സാമ്പത്തിക ഉത്പാദനക്ഷമത വർധിപ്പിക്കാനാണ് 10,000 കോടി ദിർഹത്തിന്റെ പദ്ധതി അവതരിപ്പിച്ചത്ഡിജിറ്റൽ പരിവർത്തനത്തിൽനിന്ന് എമിറേറ്റിന്റെ സമ്പദ്‌ വ്യവസ്ഥയിലേക്ക് 10000 കോടി ദിർഹം ചേർക്കുന്നതിലൂടെ ദുബായ് സാമ്പത്തിക അജൻഡ ഡി 33 യുടെ ലക്ഷ്യങ്ങൾ കൈവരിക്കാനാണ് പുതിയ വാർഷിക പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ശൈഖ് ഹംദാൻ പറഞ്ഞു. സർക്കാർ സ്ഥാപനങ്ങളിൽ ചീഫ് എ.ഐ. (നിർമിത ബുദ്ധി) ഓഫീസർമാരെ നിയമിക്കുക, ദുബായിൽ എ.ഐ. വെബ് 3 കാമ്പസ് സ്ഥാപിക്കുക, സ്കൂളുകളിൽ എ.ഐ. വാരം ആരംഭിക്കുക, ഡേറ്റാ കേന്ദ്രങ്ങളെ ആകർഷിക്കാനുള്ള സമഗ്ര പദ്ധതികൾ നടപ്പാക്കുക, എ.ഐ. വ്യാപാര ലൈസൻസ് അവതരിപ്പിക്കുക എന്നിങ്ങനെ അഞ്ച് പ്രധാന പദ്ധതികളാണ് ആദ്യ ഘട്ടത്തിൽ നടപ്പാക്കുക. പ്രധാന മേഖലകളിലെല്ലാം നിർമിത ബുദ്ധി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിലൂടെ എമിറേറ്റിലെ ജീവിത നിലവാരം ഉയർത്താനാണ് ശ്രമിക്കുന്നത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘എൽ നിനോ’ വീണ്ടും സജീവമാകുന്നു ; യുഎഇയിൽ ചൂടും ഈർപ്പവും ഉയരും

0
ദുബായ് : പസഫിക് സമുദ്രത്തിൽ രൂപംകൊള്ളുന്ന എൽ നിനോ കാലാവസ്ഥാ പ്രതിഭാസം...

എൻജിഒ അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി അവകാശ സംരക്ഷണ സംഗമം നടത്തി

0
പത്തനംതിട്ട : കേരള എൻജിഒ അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ...

വിഡി സതീശനെതിരെ കെഎൻ ബാലഗോപാൽ

0
കൊച്ചി :പി.എം. ശ്രീ പദ്ധതിയിൽ നിന്നും എൽഡിഎഫ് സർക്കാർ പിന്മാറിയിട്ടില്ലെന്നും, പദ്ധതിയുടെ...

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധനവിനെതിരെ ആർ.എസ്.പി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി

0
പത്തനംതിട്ട: ക്രൂഡ് ഓയിലിന്റെ വില താഴ്ന്നു‌ നിൽക്കുന്ന സമയത്തുപോലും പാചകവാതകം ഉൾപ്പെടെയുള്ള...