ടർക്കിഷ്​ എയർലൈന് ദുബൈ 10 വിമാനങ്ങൾ നൽകും

For full experience, Download our mobile application:
Get it on Google Play

ദു​ബൈ : ട​ർ​ക്കി​ഷ്​ എ​യ​ർ​ലൈ​ന്​ ദു​ബൈ എ​യ്റോ​സ്​​പേ​സ്​ എ​ന്‍റ​ർ​​പ്രൈ​സ​സ്​ (ഡി.​എ.​ഇ) 10 പു​തി​യ വി​മാ​ന​ങ്ങ​ൾ കൈ​മാ​റും. ഇ​തു സം​ബ​ന്ധി​ച്ച ക​രാ​റി​ൽ ഇ​രു കൂ​ട്ട​രും ഒ​പ്പു​വെ​ച്ചു. ബോ​യി​ങ്​ 737-8 എ​യ​ർ​ക്രാ​ഫ്​​റ്റു​ക​ളാ​ണ്​ കൈ​മാ​റു​ക. ദീ​ർ​ഘ​കാ​ല​ത്തേ​ക്ക്​ പാ​ട്ടം വ്യ​വ​സ്ഥ​യി​ലാ​ണ്​ കൈ​മാ​റ്റം. 2025ൽ ​വി​മാ​നം ന​ൽ​കാ​നാ​ണ്​ തീ​രു​മാ​നം. ദീ​ർ​ഘ​കാ​ല​മാ​യി ട​ർ​ക്കി​ഷ്​ എ​യ​ർ​ലൈ​നു​മാ​യി സു​ദൃ​ഢ​മാ​യ ബ​ന്ധ​മാ​ണ് ദു​ബൈ എ​യ്റോ​സ്​​പേ​സ്​ എ​ന്‍റ​​ർ​പ്രൈ​സ​സ്​​ കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തെ​ന്ന്​ ചീ​ഫ്​ എ​ക്സി​ക്യൂ​ട്ടി​വ്​ ഓ​ഫി​സ​ർ ഫി​റോ​സ്​ താ​ര​പോ​ർ പ​റ​ഞ്ഞു. ട​ർ​ക്കി​ഷ്​ എ​യ​ർ​ലൈ​നി​ന്‍റെ വ്യോ​മ ഗ​താ​ഗ​ത മേ​ഖ​ല​യി​ലെ വ​ർ​ധി​ക്കു​ന്ന ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നാ​യി ഇ​ന്ധ​ന കാ​ര്യ​ക്ഷ​മ​ത​യു​ള്ള പു​തി​യ സാ​​ങ്കേ​തി​ക​വി​ദ്യ​ക​ൾ അ​ട​ങ്ങി​യ വി​മാ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തു വ​ഴി ബ​ന്ധം കൂ​ടു​ത​ൽ ആ​ഴ​ത്തി​ലു​ള്ള​താ​കു​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം
ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൗദിയെ വിറപ്പിച്ച് ഹൂതികളുടെ ആക്രമണം ; ലക്ഷ്യം എണ്ണ കേന്ദ്രങ്ങളും പ്രധാന നഗരങ്ങളും

0
റിയാദ്: സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഇറാൻ പിന്തുണയുള്ള യെമനിലെ ഹൂതികൾ...

മാസപ്പടി കേസിൽ നിർണായക വഴിത്തിരിവിൽ വ്യക്തിപരമായി വലിയ സന്തോഷമുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

0
കോട്ടയം: മാസപ്പടി കേസിൽ നിർണായക വഴിത്തിരിവിൽ വ്യക്തിപരമായി വലിയ സന്തോഷമുണ്ടെന്ന് മാത്യു...

കുവൈത്തിൽ വൻതോതിൽ ലഹരിമരുന്നുകളും തോക്കും വെടിയുണ്ടകളും പിടികൂടി

0
കുവൈത്ത് സിറ്റി: കുവൈത്തിൽ വൻതോതിൽ ലഹരിമരുന്നുകളും തോക്കും വെടിയുണ്ടകളും പിടികൂടി....

വൈസ് മെൻ ഇന്റർനാഷണൽ സെൻട്രൽ ട്രാവൻകൂർ റീജിയൻ ഡിസ്ട്രിക്ട് കൗൺസിൽ യോഗം നടന്നു

0
മല്ലപ്പള്ളി : വൈസ് മെൻ ഇന്റർനാഷണൽ സെൻട്രൽ ട്രാവൻകൂർ റീജിയൻ ഡിസ്ട്രിക്ട്...