കോന്നിയിൽ ദുർ മന്ത്രവാദി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കോന്നി : കുടുംബശ്രീ പ്രവർത്തകരുടെ പരാതിയിൽ ഐരവണിൽ ദുർമന്ത്രവാദിയെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു. അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പതിനഞ്ചാം വാർഡ് മാടത്തേത്ത് വീട്ടിൽ ബാലൻ(53)ആണ് പോലീസ് പിടിയിൽ ആയത്. പ്രദേശത്തെ മുപ്പതിൽ അധികം കുടുംബശ്രീ പ്രവർത്തകർ ഒപ്പിട്ട പരാതി ആണ് കോന്നി പോലീസ് സ്റ്റേഷനിൽ സമർപ്പിച്ചത്. നിരവധി പരാതികൾ ആണ് ഇയാൾക്ക് എതിരെ നാട്ടുകാരിൽ നിന്നും ഉയർന്നത്.

ക്യാൻസർ രോഗിയായ ആളിൽ നിന്നുപോലും ഇയാൾ പൂജയുടെ പേരിൽ പണം തട്ടി എന്നും പരാതി ഉണ്ട്. പൂജയുടെയും പ്രശ്ന പരിഹാരത്തിന്റെയും പേരിൽ ശങ്ക് കറക്കി ഉള്ള ദുർ പൂജകൾ ആണ് ഇയാൾ ചെയ്ത് വന്നിരുന്നത്. വിശ്വാസത്തിന്റെ പേരിൽ ആളുകളെ കബളിപ്പിച്ചതിനും പണം തട്ടിയതിനും അടക്കം പോലീസ് കേസ് രെജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരള സർവകലാശാലയിൽ വേറിട്ട പ്രതിഷേധവുമായി എസ് എഫ് ഐ ; വൈസ് ചാൻസലറെ ചവിട്ടിത്താഴ്ത്തി...

0
തിരുവനന്തപുരം : എൽഎൽ.ബി. പരീക്ഷാ മൂല്യനിർണയ ക്രമക്കേടിനെതിരേ സർവകലാശാലാ ആസ്ഥാനത്ത് എസ്.എഫ്.ഐ.യുടെ...

നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ച ലോറിക്കടിയിലേക്ക് വീണു ; ടിപ്പര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

0
തിരുവനന്തപുരം: നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പര്‍ ലോറിക്കടിയിലേക്ക് തെറിച്ച്...

ലോക്‌സഭാ തിരഞ്ഞെടുപ്പ് : തർക്കമൊഴിവാക്കാൻ ബി ഡി ജെ എസ് – ബി ജെ...

0
ആലപ്പുഴ : ലോക്‌സഭാ തിരഞ്ഞെടുപ്പടുക്കുമ്പോൾ തർക്കങ്ങളുണ്ടാകാതിരിക്കാൻ ബി.ഡി.ജെ.എസ്. നേതാക്കളുമായി ഇപ്പോഴേ ചർച്ചനടത്തി...

ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകം ; 13കാരിയായ കൊച്ചുമകളടക്കം പ്രായപൂര്‍ത്തിയാകാത്ത 4 പേര്‍ പിടിയില്‍

0
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ 13 വയസുള്ള കൊച്ചുമകള്‍ ഉള്‍പ്പെടെ...