ലോക്ക് ഡൗണിനിടെ സ്‌കൂട്ടറില്‍ ചാരായം കടത്തിയ ഡിവൈഎഫ്‌ഐ നേതാക്കള്‍ പോലീസ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

എടത്വാ : ലോക്ക് ഡൗണിനിടെ സ്‌കൂട്ടറില്‍ ചാരായം കടത്തിയ ഡിവൈഎഫ്‌ഐ നേതാക്കള്‍ പോലീസ് പിടിയില്‍. ഡിവൈഎഫ്‌ഐ എടത്വ നോര്‍ത്ത് മേഖല സെക്രട്ടറി കളപ്പുരയ്ക്കല്‍ചിറ വീട്ടില്‍ ശ്യംരാജ് (33), ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മറ്റി അംഗം ചങ്ങങ്കരി മെതിക്കളം വീട്ടില്‍ എം.കെ ശ്രീജിത്ത് (30) എന്നിവരെയാണ് പോലീസ് പിടികൂടിയത്.

കോഴിമുക്ക് ജംങ്ഷന് സമീപം പോലീസ് പരിശോധനയ്ക്കിടെ ഹെല്‍മറ്റ് ധരിക്കാതെ ആക്ടീവ സ്‌കൂട്ടറില്‍ എത്തിയ യുവാക്കളെ പോലീസ് തടഞ്ഞു നിര്‍ത്തി പരിശോധിക്കുമ്പോഴാണ് സ്‌കൂട്ടറില്‍ സൂക്ഷിച്ച രണ്ടര ലിറ്റര്‍ ചാരായം കണ്ടെത്തിയത്. ഇരുവരേയും എടത്വാ പോലീസ് കസ്റ്റഡിയില്‍ എടുത്തു. എടത്വാ സിഐ പ്രതാപചന്ദ്രന്‍, എസ്‌ഐ ടി. ഷാംജി, സിപിഒമാരായ വിഷ്ണു, സനീഷ്, ശ്യം, പ്രേംജിത്ത് എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മാസപ്പടി കേസ് : രണ്ടാഘട്ട ചോദ്യം ചെയ്യലിനൊരുങ്ങി ഇഡി

0
തിരുവനന്തപുരം: മാസപ്പടി കേസില്‍ ചോദ്യം ചെയ്യലിന്റെ നിര്‍ണായകമായ രണ്ടാം ഘട്ടത്തിലേക്ക് കടക്കാനൊരുങ്ങി...

താമരശ്ശേരിയിൽ പത്താം ക്ലാസുകാരന്റെ ബാ​ഗിൽ നാടൻ ചാരായം ; സഹപാഠി നല്‍കിയതെന്ന് വിദ്യാർത്ഥി

0
കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ലാസുകാരന്റെ ബാഗ് പരിശോധിച്ചപ്പോൾ വാട്ടർ ബോട്ടിലിൽ നാടൻ ചാരായം....

ആന്‍റണി രാജുവിന് ഇന്ന് നിര്‍ണായകം ; തൊണ്ടിമുതലിൽ തിരിമറി കേസില്‍ ശിക്ഷ റദ്ദാക്കമെന്ന അപ്പീൽ...

0
തിരുവനന്തപുരം: വിദേശ പൊരനെ ക്രിമിനൽക്കേസിൽ നിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസിൽ...

കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന സുഗതനെ വീണ്ടും സത്യപ്രതിജ്ഞ ചെയ്യിപ്പിക്കാൻ ബിജെപി ; ഒരു...

0
തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ സുഗതനെ വീണ്ടും സത്യപ്രതിജ്ഞ...