നെയ്യാറ്റിന്‍കര പുഴനാട്ടില്‍ വ്യാപക ആക്രമണം ; കോണ്‍ഗ്രസിന്റെ കൊടിമരവും പ്രവര്‍ത്തകയുടെ കടയും നശിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നെയ്യാറ്റിന്‍കര പുഴനാട്ടില്‍ വ്യാപക ആക്രമണം. പ്രവർത്തകന്റെ ബൈക്ക്, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൊടിമരം, പ്രവര്‍ത്തകയുടെ കട എന്നിവ നശിപ്പിച്ചു. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്തിട്ടുണ്ട്. പൂഴനാട് നീരാളി കോണത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ബിബിന്റെ വീടിനുമുന്നില്‍ നിര്‍ത്തിയിരുന്ന 2 ബൈക്കുകളാണ് കത്തിനശിച്ചത്. പുഴനാടന്‍ പരിസരപ്രദേശത്തു സ്ഥാപിച്ചിരുന്ന കോണ്‍ഗ്രസിന്റെ കൊടിമരങ്ങളും സ്തൂപങ്ങളും അടിച്ചുതകര്‍ത്തു.

കോണ്‍ഗ്രസ് പാര്‍ട്ടി അനുഭാവി ചന്ദ്രികയുടെ കടയും തകര്‍ത്ത നിലയില്‍ കണ്ടെത്തി. ഏതാനും മാസങ്ങള്‍ക്കുമുമ്പ് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇവിടെ യൂത്ത് കോണ്‍ഗ്രസും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ നേരിയ സംഘര്‍ഷം ഉണ്ടായിരുന്നു. സ്ഥലത്ത് ആര്യങ്കോട് പോലീസ് ക്യാമ്പ് ചെയ്തിട്ടുണ്ട്. സംഭവത്തിനു പിന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...