കൊയിലാണ്ടി ആശാനികേതനിലെ കുട്ടികള്‍ക്ക് ഡി.വൈ.എഫ്.ഐ ബാഗുകള്‍ നല്‍കി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കൊയിലാണ്ടി ആശാനികേതനിലെ കുട്ടികള്‍ക്ക് ഡി.വൈ.എഫ്.ഐ നന്തി മേഖലാ കമ്മിറ്റിയുടെ നേത്രുത്വത്തില്‍  ബാഗുകള്‍ നല്‍കി. നന്തിയിലെ ശ്രീശൈലം കുന്നിൽ 1977 ഓഗസ്റ്റ് 6 ഹിരോഷിമാ ദിനത്തിൽ ഇംഗ്ലണ്ട്കാരിയായ ക്രിസ് ഹാൾഡർ, ബുദ്ധിമാന്ദ്യം നേരിട്ടവർക്കുവേണ്ടി സ്ഥാപിച്ചതാണ് ആശാനികേതൻ (FMR INDIA). ബാഗുകളുടെ വിതരണ ഉദ്ഘാടനം ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി പി.സി.ഷൈജു നിർവഹിച്ചു. മേഖലാ പ്രസിഡന്റ് ജിഷ്ണു ആദ്ധ്യക്ഷത വഹിച്ചു.സി.പി.എം നന്തി ലോക്കൽ സെക്രട്ടറി വി.വി.സുരേഷ്, ഡി.വൈ.എഫ്.ഐ പയ്യോളി ബ്ലോക്ക് സെക്രട്ടറി അനൂപ്, മേഖലാകമ്മിറ്റി അംഗങ്ങളായ ഹരികൃഷ്ണൻ, അയന ഷൈജു, സന്ധ്യ, ഡി.വൈ.എഫ്.ഐ നന്തി മേഖലാ സെക്രട്ടറി വിപിൻ എന്നിവർ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിൽ വീണ്ടും ശക്തമായ മഴ ; സംസ്ഥാനത്ത് ജാഗ്രത നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന്...

ജലനിരപ്പ് ഉയര്‍ന്നതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു

0
കട്ടപ്പന: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. തമിഴ്നാട്ടിലെ ജലസേചനത്തിനും കുടിവെള്ള...

തണ്ണിത്തോട് ബസ് സ്റ്റാന്‍റില്‍ നിന്നും ചന്ത ഭാഗത്തേക്ക് കയറുന്ന നടപ്പാലം അപകടാവസ്ഥയില്‍

0
തണ്ണിത്തോട് : തണ്ണിത്തോട് ബസ് സ്റ്റാന്‍റില്‍ നിന്നും ചന്ത ഭാഗത്തേക്ക് കടക്കുന്ന നടപ്പാലം...

ഡൽഹിയിലെത്തി കെസി വേണു​ഗോപാലുമായി കൂടിക്കാഴ്ച നടത്തി മാത്യു കുഴൽനാടൻ

0
ന്യൂഡൽഹി: കെപിസിസി അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള ചർച്ചകൾ കോൺഗ്രസിൽ വീണ്ടും സജീവമായിരിക്കെ...