ആരോഗ്യരംഗത്ത് നല്ല സംസ്‌കാരം രൂപപെടുത്തുന്നതില്‍ ഡിവൈഎഫ്ഐയുടെ പങ്ക്അനിഷേധ്യം ഡോ.എ എസ് അനൂപ് കുമാര്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : കേരളത്തില്‍ ആരോഗ്യരംഗത്ത് നല്ല സംസ്‌കാരം രൂപപെടുത്തുന്നതില്‍ ഡി വൈ എഫ് ഐ യ്ക്ക് നല്ല പങ്ക് ഉണ്ടെന്ന് കേരള ഗവണ്‍മെന്റ് എക്‌സ്‌പേര്‍ട്ട് അഡ്വൈസറി പാനല്‍ ഓണ്‍ കോവിഡ് മാനേജ്‌മെന്റ് അംഗം ഡോ.എ.എസ് അനൂപ് കുമാര്‍ പറഞ്ഞു. ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കോന്നി ബ്ലോക്ക് സംഘാടക സമിതി നടത്തിയ പ്രൊഫഷണല്‍ മീറ്റില്‍ സംസാരിക്കുകയായിരുന്നു ഡോ.അനൂപ് കുമാര്‍.

കൂടുതല്‍ ആരോഗ്യമുള്ള ജനതയെ സൃഷ്ടിക്കുന്നതില്‍ വളര്‍ന്നു വരുന്ന യുവജന സമൂഹത്തിന് കഴിയും. ആരോഗ്യരംഗത്തുള്ള സന്നദ്ധ സേവകരെയും പ്രൊഫഷണലുകളെയും ഉള്‍പ്പെടുത്തി സംഘടന വിപുലമാക്കണം. ഗുരുതരാവസ്ഥയിലേക്ക് പോകുന്നതിനു മുന്‍പ് രോഗികളെ രക്ഷപെടുത്താന്‍ യുവജനങ്ങള്‍ക്ക് പരിശീലനം കൊടുക്കാന്‍ കഴിയണം. പാലിയേറ്റീവ് രംഗത്ത് ഡിവൈഎഫ്‌ഐ നല്ല നിലയില്‍ ഇടപെടുന്നുണ്ടെന്നും ഡോ.അനൂപ് കൂട്ടിച്ചേര്‍ത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്വകാര്യ എണ്ണ വിതരണ കമ്പനിയായ നയാര എനർജി പെട്രോൾ, ഡീസൽ വില കുറച്ചു

0
ദില്ലി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ എണ്ണ വിതരണ കമ്പനിയായ നയാര...

റോഡിൽ കിടന്ന പെരുമ്പാമ്പിനെ മാറ്റാൻ ശ്രമിക്കവേ മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന് കടിയേറ്റു ;...

0
വെള്ളനാട്: റോഡിൽ കിടന്ന പെരുമ്പാമ്പിനെ വാഹനങ്ങൾ കയറാതെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ...

കോവിഡിൽ നിർത്തിയ ബസുകൾ പുനരാരംഭിക്കും ; സ്വകാര്യബസ് മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കും

0
തിരുവനന്തപുരം : കോവിഡ് കാലത്ത് നിർത്തലാക്കിയ കെ.എസ്.ആർ.ടി.സി. സർവീസുകൾ പുനരാരംഭിക്കുന്നതിന് പഠനം...

നരിക്കുനിയിൽ വീട്ടിൽ കയറി തോക്കുചൂണ്ടി ഭീഷണി ; പോലീസ് അന്വേഷണം തുടങ്ങി

0
കോഴിക്കോട്: നരിക്കുനിയിൽ വീട്ടിനുള്ളിൽ അതിക്രമിച്ചു കയറി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയതായി പരാതി. നരിക്കുനി...