ഡിവൈഎഫ്ഐ സെക്കുലര്‍ മാര്‍ച്ച് ഇന്ന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മത തീവ്രവാദികളുടെ കൊലക്കത്തിക്ക് മറുപടി ‘മത നിരപേക്ഷതയാണ് ‘ എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐയുടെ സെക്കുലര്‍ മാര്‍ച്ച് ഇന്ന്. വര്‍ഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്ന മത തീവ്രവാദ ശക്തികള്‍ക്കെതിരെയാണ് ഡിവൈഎഫ്ഐ സെക്കുലര്‍ മാര്‍ച്ച് നടത്തുന്നത്. മണ്ണഞ്ചേരിയില്‍ നിന്ന് ആലപ്പുഴയിലേക്കാണ് മാര്‍ച്ച്. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ്, സെക്രട്ടറി വി.കെ സനോജ് തുടങ്ങിയ നേതാക്കള്‍ നേതൃത്യം നല്‍കും. മണ്ണഞ്ചേരി കാവുങ്കല്‍ ക്ഷേത്രത്തിന് സമീപത്തുനിന്ന് പകല്‍ രണ്ടിന് സിപിഐ എം ജില്ലാ സെക്രട്ടറി ആര്‍.നാസര്‍ മാര്‍ച്ച് ഫ്ലാഗ് ഓഫ് ചെയ്യും. അയ്യായിരം പേര്‍ റാലിയില്‍ പങ്കെടുക്കും. വൈകിട്ട് അഞ്ചിന് ആലപ്പുഴ ടൗണ്‍ ഹാളിന് മുന്നില്‍ സമാപന സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

പിഎം ശ്രീ പദ്ധതിയിൽ അറബിക്കടൽ പരാമർശം ആവർത്തിച്ച് മന്ത്രി കെ എം ഷാജി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അറബിക്കടല്‍...

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...

കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസുകാരനായി തിരച്ചിൽ ശക്തമാക്കി

0
കരുനാഗപ്പള്ളി: ഇന്നലെ മുതൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിക്കായി കന്നേറ്റി...