കന്റോണ്‍മെന്റ് ഹൗസില്‍ പ്രതിഷേധം : ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്‌റ്റില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ വസതിയായ കന്റോണ്‍മെന്റ് ഹൗസിന് മുമ്ബില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധം. കന്റോണ്‍മെന്റ് ഹൗസിന്റെ ഗേറ്റ് രണ്ട് പ്രവര്‍ത്തകര്‍ ചാടിക്കടന്നു.ഗേറ്റിന് പുറത്തും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയാണ്. മാര്‍ച്ചില്‍ നേരിയ സംഘര്‍ഷവും ഉണ്ടായി.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ശ്രീജിത്ത്, ചന്തു എന്നിവരാണ് ഗേറ്റ് ചാടിക്കടന്നത്. ഇരുവരെയും ബലംപ്രയോഗിച്ചു പുറത്താക്കി. ചന്തുവിനെ സുരക്ഷാ ഉദ്യോഗസ്‌ഥരും ജീവനക്കാരും തടഞ്ഞുവെച്ചിരുന്നു. പിന്നീട് കന്റോണ്‍മെന്റ് സിഐ എത്തിയശേഷം കൈമാറി.അതേസമയം, പ്രവര്‍ത്തകനെ ബലം പ്രയോഗിച്ചു കന്റോണ്‍മെന്റ് ഹൗസിലേക്ക് പിടിച്ചു കൊണ്ടുപോവുക ആയിരുന്നുവെന്ന് ഡിവൈഎഫ്‌ഐ നേതാക്കള്‍ ആരോപിച്ചു. വിമാനയാത്രക്കിടെ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് ഡിവൈഎഫ്‌ഐ മാര്‍ച്ച്‌ നടത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൈക്കൂലി കേസ് ; നേവി ഉന്നത ഉദ്യോഗസ്ഥന് ഏഴുവർഷം കഠിനതടവും പിഴയും

0
കൊച്ചി : കൈക്കൂലി കേസിൽ കുറ്റക്കാരനായി കണ്ടെത്തിയ നേവി ഉന്നത ഉദ്യോഗസ്ഥന്...

ഇന്ത്യയിലെ കോളജുകള്‍ വിദ്യാര്‍ഥികളെ തൊഴിലിന് വേണ്ടി തയാറാക്കുന്നില്ല : നിര്‍മല സീതാരാമന്‍

0
മുംബൈ: ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സംവിധാനത്തിനെതിരെ വിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല...

ഭാര്യക്കൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റു ; ഭർത്താവിനെതിരെ കേസ്

0
കണ്ണൂര്‍: ഭാര്യക്കൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റെന്ന പരാതിയിൽ...

നിർമാതാവ് എൻ.ജി. ജോൺ അന്തരിച്ചു

0
കൊച്ചി : നിർമാതാവ് ജിയോ കുട്ടപ്പൻ (എൻ.ജി. ജോൺ-90) അന്തരിച്ചു. ബുധനാഴ്ച...