ഇ-ഗ്രാൻഡ് മുടങ്ങി ; എസ് സി – എസ് ടി വിദ്യാർഥികളുടെ ഉന്നത പഠനം പ്രതിസന്ധിയിൽ

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ഇ-ഗ്രാൻഡ് ലഭിക്കാതെ പ്രതിസന്ധിയിലായി എസ് സി -എസ് ടി വിഭാഗം കുട്ടികളുടെ ഉന്നത പഠനം. കഴിഞ്ഞ രണ്ട് വർഷമായി തുക മുടങ്ങിയത് തങ്ങളുടെ പഠനത്തെ കാര്യമായി ബാധിക്കുന്നുണ്ടെന്ന് കുട്ടികൾ വ്യക്തമാക്കുന്നു. സെം ഫീസ് ഉൾപ്പെടുന്ന ഇ-ഗ്രാൻഡ് വിദ്യാർത്ഥികളുടെ അക്കൗണ്ടുകളിലേക്ക് വരുന്ന രീതിയിലേക്ക് മാറിയതോടെ കോളേജുകളുടെ ഭാഗത്ത് നിന്നുള്ള സമ്മർദ്ദവും വർധിച്ചു. എസ് സി – എസ് ടി കുട്ടികളുടെ ഉന്നത പഠനത്തിന് വലിയ ആശ്രയമായിരുന്നു സർക്കാർ നൽകുന്ന ഇ ഗ്രാൻഡ്.

ഈ സാമ്പത്തിക സഹായം മുടങ്ങിയതോടെ വലിയ സമ്മർദ്ദത്തിലാണ് വിദ്യാർത്ഥികൾ. ഹോസ്റ്റൽ ഫീസ് ,കോളേജിലേക്കുള്ള യാത്ര, പുസ്തകങ്ങൾ എന്നിവയുടെ ചിലവുകൾ ഇ ഗ്രാൻഡിൽ നിന്നായിരുന്നു കുട്ടികൾ കണ്ടെത്തിയത്. നേരത്തെ സെം ഫീസ് ഉൾപ്പടെ കോളേജുകളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തിയിരുന്നു.ഈ രീതി പിൻവലിച്ച് തുക വിദ്യാർത്ഥികളുടെ അക്കൗണ്ടുകളിലേക്ക് നൽകാൻ സർക്കാർ തീരുമാനിച്ചു. ഇതോടെ സെം ഫീസ് ലഭിക്കാതാകുമ്പോൾ വിദ്യാർത്ഥികൾക്ക് കോളേജുകളുടെ ഭാഗത്ത് നിന്നും സമ്മർദ്ദം ഉണ്ടാകും. ഈ തുക കണ്ടെത്താൻ ക്ലാസിന് ശേഷം രാത്രിയിൽ മറ്റ് ജോലികൾക്ക് പോകേണ്ട സാഹചര്യമാണ് ഇപ്പോൾ വിദ്യാർത്ഥികൾക്ക്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുജിസി നെറ്റ് പുനഃപരീക്ഷ : എൻ ടിഎ ക്കെതിരെ പ്രതിഷേധം ; വിദ്യാർത്ഥി സംഘടനകൾ...

0
ഡൽഹി : യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎക്കെതിരെ പ്രതിഷേധം...

തൃശ്ശൂരിൽ ക്രിമിനൽകേസ് പ്രതിയുടെ ആക്രമണം ; യുവതിക്കും സുഹൃത്തിനും വെട്ടേറ്റു

0
തൃശ്ശൂർ : കോടന്നൂരിൽ സൂപ്പർമാർക്കറ്റിൽവെച്ച് യുവതിയെ സുഹൃത്ത് കുത്തിപ്പരിക്കേൽപ്പിച്ചു. പള്ളിപ്പുറം സ്വദേശിനിയായ...

കോഴിക്കോട് വെള്ളിപറമ്പില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു

0
കോഴിക്കോട്: കോഴിക്കോട് വെള്ളിപറമ്പില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു. മക്കിനിയാട്ട് ശശിധരന്‍...

യു.എസ്. സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്താൽ 30,000 ഡോളർ പാരിതോഷികം ; പ്രഖ്യാപനവുമായി...

0
ടെഹ്റാൻ : യു.എസ്. സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്യുന്നവർക്ക് 30,000 ഡോളർ...