തന്നെ കൊല്ലാന്‍ നോക്കിയത് കോണ്‍ഗ്രസുകാരാണെന്ന് വെളിപ്പെടുത്തി വീണ്ടും ഇ.പി ജയരാജന്‍ രംഗത്ത്

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : തന്നെ കൊല്ലാന്‍ നോക്കിയത് കോണ്‍ഗ്രസുകാരാണെന്ന് വെളിപ്പെടുത്തി വീണ്ടും ഇ.പി ജയരാജന്‍ രംഗത്ത്. കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിനിടയില്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജയരാജന്റെ വെളിപ്പെടുത്തല്‍. തനിക്കെതിരായ വധശ്രമം യഥാര്‍ത്ഥത്തില്‍ പിണറായിയെ ലക്ഷ്യം വെച്ചായിരുന്നുവെന്നും ഇ.പി ജയരാജന്‍ വെളിപ്പെടുത്തി. ‘കോണ്‍ഗ്രസ് നേതൃത്വത്തിലുള്ളവര്‍ ക്രിമിനല്‍ മനസ്സുള്ളവരാണ്. തനിക്കെതിരായ വധശ്രമം പിണറായിയെ ലക്ഷ്യം വെച്ചായിരുന്നു.

തന്റെ വധശ്രമത്തിനു പിന്നില്‍ ഇന്ന് കോണ്‍ഗ്രസ് നേതൃത്വത്തിലിരിക്കുന്ന ചിലരായിരുന്നു’, ഇ.പി പറഞ്ഞു. അതേസമയം, ഇതേ സംഭവം മുന്‍പും ജയരാജന്‍ ആരോപിച്ചിട്ടുണ്ട്. പിണറായി വിജയനെ കൊല്ലാനുള്ള ആയുധമാണ് തന്റെ നേര്‍ക്ക് വന്നതെന്നും, ഇതിന് പിറകില്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരാണെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട്...

തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ പരസ്യപ്രതിഷേധത്തിന് സിപിഎം

0
ചെന്നൈ: സിജെപി -ഇടതു പ്രതിഷേധ നിരോധനത്തിൽ തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ...

എടക്കരയിൽ ഉദ്ഘാടനത്തിന് രണ്ടുനാൾ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച് തകർന്നു

0
മലപ്പുറം: എടക്കരയില്‍ ഉദ്ഘാടനത്തിന് രണ്ടുനാള്‍ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച്...

തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

0
തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച...