ഈ-ശ്രം പദ്ധതി ; ബിജെപി ഏനാദിമംഗലം പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ രജിസ്ട്രേഷൻ ക്യാമ്പ് നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ബിജെപി ഏനാദിമംഗലം പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ അസംഘടിത തൊഴിലാളികൾക്കായുള്ള ഈ-ശ്രം പദ്ധതിയുടെ സൗജന്യ രജിസ്ട്രേഷൻ ക്യാമ്പ് നടത്തി. ബിജെപി ജില്ലാ പ്രസിഡന്റ്‌ ശ്രീ വി എ സൂരജ് ഉദ്ഘാടനം ക്യാമ്പ് ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ രതീഷ് ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. അനിൽ സികെ ബൊക്കാറോ, ചന്ദ്രമതിയമ്മ, മോഹനൻ മുല്ലശ്ശേരി, ജിജു ശിവശങ്കരൻ, സീമ, അഖിൽ പ്രസാദ്, രാജൻ, അഭിലാഷ് തുടങ്ങിയവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പെണ്ണുങ്ങൾ വീട്ടിൽ അടങ്ങി ഒതുങ്ങി ജീവിക്കണമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ

0
കൊച്ചി: സ്ത്രീകളുമായി ബന്ധപ്പെട്ട് വീണ്ടും വിവാദ പരാമർശവുമായി കാന്തപുരം എ പി...

സി.ജെ.പി. സ്ഥാപകർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് സാമൂഹിക പ്രവർത്തകൻ സോനം വാങ്‌ചുക്

0
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) സ്ഥാപകർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് സാമൂഹിക...

ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ്...

കൊച്ചി മെട്രോ റെയിലിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷമായി ഉയർത്താൻ കഴിഞ്ഞത് വലിയ...

0
കൊച്ചി: അഞ്ചു വർഷത്തിനിടെ കൊച്ചി മെട്രോ റെയിലിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം...