ഇ​ട​തു ഭ​ര​ണ​ത്തി​ല്‍ വി​ക​സി​ച്ച​ത് പാ​ര്‍​ട്ടി മാ​ത്രം ; വി​മ​ര്‍​ശ​ന​വു​മാ​യി ഇ. ​ശ്രീ​ധ​ര​ന്‍

For full experience, Download our mobile application:
Get it on Google Play

പാ​ല​ക്കാ​ട്: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ വി​മ​ര്‍​ശ​ന​വു​മാ​യി വീ​ണ്ടും പാ​ല​ക്കാ​ട്ടെ ബി​ജെ​പി സ്ഥാനാര്‍ഥി ഇ. ​ശ്രീ​ധ​ര​ന്‍. പി​ണ​റാ​യി ന​ല്ല മു​ഖ്യ​മ​ന്ത്രി​യാ​കു​ന്ന​ത് പാ​ര്‍​ട്ടി​ക്ക് മാ​ത്ര​മാ​ണ്. ഇ​ട​തു ഭ​ര​ണ​ത്തി​ല്‍ വി​ക​സി​ച്ച​ത് പാ​ര്‍​ട്ടി മാ​ത്ര​മാ​ണെ​ന്നും ശ്രീ​ധ​ര​ന്‍ വി​മ​ര്‍​ശി​ച്ചു. എ​ല്‍​ഡി​എ​ഫ് ഭ​ര​ണം അ​ഴി​മ​തി​യി​ല്‍ മു​ങ്ങി നി​ല്‍​ക്കു​ക​യാ​ണെ​ന്നും താ​ന്‍ കൊ​ണ്ടു​വ​ന്ന പ​ല പ​ദ്ധ​തി​ക​ളും സര്‍ക്കാ​ര്‍ മു​ട​ക്കി​യെ​ന്നും ശ്രീ​ധ​ര​ന്‍ പറഞ്ഞു. വി​ക​സ​ന​മാ​ണ് ബി​ജെ​പി​യു​ടെ പ്ര​ധാ​ന അ​ജ​ണ്ട​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...