പ​ന്ത​ളം ന​​ഗ​​ര​​സ​​ഭ​​യി​​ല്‍ ഇ-​​മാ​​ലി​​ന്യ ശേ​​ഖ​​ര​​ണ​​യ​​ജ്ഞം തു​​ട​​ങ്ങി

For full experience, Download our mobile application:
Get it on Google Play

പ​ന്ത​ളം : മാ​​ലി​​ന്യ​​മു​​ക്തം ന​​വ​​കേ​​ര​​ള ക്യാ മ്പ​​യി​ന്‍റെ ഭാ​​ഗ​​മാ​​യി പ​ന്ത​ളം ന​​ഗ​​ര​​സ​​ഭ​​യി​​ല്‍ ഇ-​​മാ​​ലി​​ന്യ ശേ​​ഖ​​ര​​ണ​​യ​​ജ്ഞം തു​​ട​​ങ്ങി. വീ​​ടു​​ക​​ളി​​ലും സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലും സൂ​​ക്ഷി​​ച്ചി​​രി​​ക്കു​​ന്ന ഉ​​പ​​യോ​​ഗ​​ശൂ​​ന്യ​​മാ​​യ ഇ​​ല​​ക്ട്രി​​ക്, ഇ​​ല​​ക്ട്രോ​​ണി​​ക് മാ​​ലി​​ന്യം സ​​ര്‍ക്കാ​​ര്‍ നി​​ശ്ച​​യി​​ച്ച വി​​ല ന​​ല്‍കി​യാ​ണ്​ ശേ​​ഖ​​രി​​ക്കു​ന്ന​ത്. മാ​​ലി​​ന്യ​​ങ്ങ​​ൾ ക്ലീ​​ന്‍ കേ​​ര​​ള ക​​മ്പ​​നി​​ക്ക് കൈ​​മാ​​റും. ഇ-​​മാ​​ലി​​ന്യ​ത്തി​​ന്റെ ശാ​​സ്ത്രീ​​യ ​നി​​ര്‍മാ​​ര്‍ജ​​നം ഉ​​റ​​പ്പാ​​ക്കു​​ക​​യാ​​ണ് ല​​ക്ഷ്യം. ന​​ഗ​​ര​​സ​​ഭ​ത​​ല ഉ​​ദ്ഘാ​​ട​​നം ക​ട​ക്കാ​ട് മാ​ർ​ക്ക​റ്റ് ജംഗ്ഷനില്‍ ചെ​യ​ർ​മാ​ൻ അ​ച്ച​ൻ​കു​ഞ്ഞ് ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടെ​​ലി​​വി​​ഷ​​ന്‍, റ​​ഫ്രി​​ജ​​റേ​​റ്റ​​ര്‍, വാ​ഷി​ങ്​ മെ​ഷീ​ൻ, മൈ​​ക്രോ​​വേ​​വ് ഓ​​വ​​ന്‍,

മി​​ക്‌​​സ​​ര്‍ ഗ്രൈ​​ന്‍ഡ​​ര്‍, ഫാ​​ന്‍, ലാ​​പ്‌​​ടോ​​പ്, സി.​​പി.​​യു, മോ​​ണി​​റ്റ​​ര്‍, മൗ​​സ്, കീ​​ബോ​​ര്‍ഡ്, പ്രി​​ന്റ​​ര്‍, ഫോ​​ട്ടോ​​സ്റ്റാ​​റ്റ് മെ​ഷീ​ൻ, ഇ​​സ്തി​​രി​​പ്പെ​​ട്ടി, മോ​​ട്ടോ​​ര്‍, സെ​​ല്‍ഫോ​​ണ്‍, ടെ​​ലി​​ഫോ​​ൺ, റേ​​ഡി​​യോ, മോ​​ഡം, എ​​യ​​ര്‍ ക​​ണ്ടീ​​ഷ​​ണ​​ര്‍, ബാ​​റ്റ​​റി, ഇ​​ൻ​വെ​​ര്‍ട്ട​​ര്‍, യു.​​പി.​​എ​​സ്, സ്​​റ്റെ​​ബി​​ലൈ​​സ​​ര്‍, വാ​​ട്ട​​ര്‍ ഹീ​​റ്റ​​ര്‍, വാ​​ട്ട​​ര്‍ കൂ​​ള​​ര്‍, ഇ​​ന്‍ഡ​​ക്ഷ​​ന്‍ കു​​ക്ക​​ര്‍, എ​​സ്.​എം.​​പി.​​എ​​സ്, ഹാ​​ര്‍ഡ് ഡി​​സ്‌​​ക്, സി​​ഡി ഡ്രൈ​​വ്, പി.​​സി.​​ബി ബോ​​ര്‍ഡു​​ക​​ള്‍, സ്പീ​​ക്ക​​ര്‍, ഹെ​​ഡ്ഫോ​​ണു​​ക​​ള്‍, സ്വി​​ച്ച് ബോ​​ര്‍ഡു​​ക​​ള്‍, എ​​മ​​ര്‍ജ​​ന്‍സി ലാ​​മ്പ് തു​​ട​​ങ്ങി​​യ​​വ​​യാ​​ണ്​ ശേ​​ഖ​​രി​​ക്കു​​ന്ന​​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊണ്ടി മുതലോടു കൂടി പിടിക്കപ്പെട്ട കള്ളൻ സിംപതി കിട്ടാൻ വേണ്ടി കരയുന്നത് പോലെയാണ് പി.എ...

0
കൊച്ചി: തൊണ്ടി മുതലോടു കൂടി പിടിക്കപ്പെട്ട കള്ളൻ സിംപതി കിട്ടാൻ വേണ്ടി...

ബ്രിക്സ് ഉച്ചകോടികൾ കൊണ്ട് ഇന്ത്യയ്ക്ക് എന്ത് നേട്ടമാണ് ഉണ്ടായതെന്ന് പി ചിദംബരം

0
ഡൽഹി: സമീപകാലത്ത് നടന്ന ബ്രിക്സ് ഉച്ചകോടികൾ കൊണ്ട് ഇന്ത്യയ്ക്ക് എന്ത് നേട്ടമാണ്...

തൃക്കളയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ ഭൂമി വ്യാജ പട്ടയങ്ങൾ നിർമ്മിച്ച് തട്ടിയെടുത്തെന്ന് ആരോപിച്ചുള്ള കേസിൽ...

0
ന്യൂഡൽഹി: മലപ്പുറം ജില്ലയിലെ അരീക്കോട് കീഴുപറമ്പ് തൃക്കളയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ...

റിയാസിന്റെ സുഹൃത്ത് ഹസൻ വാരിസിന്റെ പരാതി പിൻവലിക്കൽ സത്യവാങ്മൂലം മുഖവിലക്കെടുക്കുന്നില്ലെന്ന് ഇഡി

0
കൊച്ചി: റിയാസിന്റെ സുഹൃത്ത് ഹസൻ വാരിസിന്റെ പരാതി പിൻവലിക്കൽ സത്യവാങ്മൂലം മുഖവിലക്കെടുക്കുന്നില്ലെന്ന്...