E20 പെട്രോൾ മൈലേജ് കണക്കുകളിൽ ഭിന്നത ; റോഡ് ഗതാഗത മന്ത്രാലയവും പെട്രോളിയം മന്ത്രാലയവും നൽകിയ കണക്കുകളിൽ വ്യത്യാസം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: E20 പെട്രോള്‍ മൈലേജുമായി ബന്ധപ്പെട്ട് വിവിധ മന്ത്രാലയങ്ങള്‍ നല്‍കിയ കണക്കുകളില്‍ ഭിന്നത. ഗതാഗത മന്ത്രാലയവും പെട്രോളിയം മന്ത്രാലയവും പാര്‍ലമെന്റില്‍ നല്‍കിയ കണക്കുകളിലാണ് വ്യത്യാസങ്ങള്‍. ഇന്ധനക്ഷമതയില്‍ രണ്ട് ശതമാനം മുതല്‍ ആറ് ശതമാനം വരെ കുറവുണ്ടായേക്കാം എന്നാണ് ഗതാഗത മന്ത്രാലയം ലോക്‌സഭയെ അറിയിച്ചത്. എന്നാല്‍ മൂന്ന് ശതമാനം മുതല്‍ അഞ്ച് ശതമാനം വരെ മാത്രമായിരിക്കും കുറവ് എന്നാണ് പെട്രോളിയം മന്ത്രാലയം രാജ്യസഭയില്‍ വ്യക്തമാക്കിയത്.

ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (ARAI), സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്‌സ് (SIAM), ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ എന്നിവയുടെ പഠനത്തെ ഉദ്ധരിച്ച് റോഡ് ഗതാഗത മന്ത്രാലയം വ്യാഴാഴ്ച ലോക്‌സഭയെ അറിയിച്ചത്, E10 പെട്രോളിനായി രൂപകൽപ്പന ചെയ്ത BS-III, BS-IV, BS-VI വാഹനങ്ങളുടെ ഇന്ധനക്ഷമത E20 യിലേക്കെത്തുമ്പോൾ 2-6% വരെ കുറയാൻ സാധ്യതയുണ്ട് എന്നാണ്. എന്നാൽ, ഏകദേശം 3-5% ആയിരിക്കും ഇന്ധനക്ഷമതയിലെ കുറവ് എന്നാണ് ജൂലൈ 20 ന് പെട്രോളിയം മന്ത്രാലയം രാജ്യസഭയെ അറിയിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരണക്കെണിയായി ഐരവണ്‍ കൊടിഞ്ഞിമൂലക്കടവ് : സുരക്ഷയൊരുക്കുവാന്‍ നടപടിയില്ല

0
കോന്നി : കോന്നി - അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കോന്നി...

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതിയായ 22കാരൻ പോലീസ് പിടിയിലാകുന്നതിനിടെ ജീവനൊടുക്കി

0
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 38കാരിയായ ഇന്ത്യൻ വംശജയെ യുവാവ് വെടിവച്ചുകൊന്നു. ആർഡൻ...

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...