ഗുജറാത്തിലെ രാജ്‌കോട്ടിലും കാശ്മീരിലും വന്‍ ഭൂകമ്പം ; റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത 

For full experience, Download our mobile application:
Get it on Google Play

രാജ്‌കോട്ട് /ശ്രീനഗർ : ഗുജറാത്തിലെ രാജ്‌കോട്ടിലും കാശ്മീരിലും വന്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത  രാജ്‌കോട്ടിലും 3.0തീവ്രത കാശ്മീരിലും രേഖപ്പെടുത്തി. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് നിലവിലെ വിവരം.  രാജ്‌കോട്ടിന് 122 കിലോമീറ്റര്‍ അകലെ വടക്ക്-കിഴക്ക് ദിശയിലാണ് കനത്ത ഭൂകമമ്പം  അനുഭവപ്പെട്ടത്. ഞായറാഴ്ച രാത്രി 8.13-ഓടെയാണ് സംഭവം. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ജമ്മു കശ്മീരില്‍ ഭൂചലനം ഉണ്ടായത്.

ഗുജറാത്തിലെ രാജ്കോട്ടിലും ജമ്മു കശ്മീരിലെ കട്രയിൽ നിന്ന് 90 കിലോമീറ്റർ ദൂരെയുമാണ് ഞായറാഴ്ച രാത്രി ഭൂചലനം  അനുഭവപ്പെട്ടതെന്ന് ഭൂചലന ശാസ്ത്ര പഠന കേന്ദ്രം അറിയിച്ചു. രാജ്കോട്ടിൽ നിന്ന് 118 കിലോമീറ്റർ അകലെയുള്ള കച്ചിലെ ബച്ചാവു ആണ് പ്രഭവകേന്ദ്രം. ജമ്മു കശ്മീരിലെ ഭൂചലനത്തിനു 3.0 തീവ്രതയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കട്ര മേഖലയ്ക്ക് 90 കിലോമീറ്റര്‍ കിഴക്കായാണ് ഭൂചലനം അനുഭവപ്പെട്ടത്. പരുക്കോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...