കോവിഡ് മരണങ്ങളുടെ കണക്കില്‍ ഇന്ത്യ ലോകത്ത് ഒന്‍പതാം സ്ഥാനത്ത്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കോവിഡ് ബാധ മൂലമുണ്ടാവുന്ന മരണങ്ങളുടെ കണക്കില്‍ ഇന്ത്യ ലോകത്ത് ഒന്‍പതാം സ്ഥാനത്ത്.  114,446 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത അമേരിക്കയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്ത രാജ്യം.  41,828 മരണങ്ങള്‍ സംഭവിച്ച ബ്രസീലാണ് രണ്ടാമത്. യുകെയില്‍ 41,481 ഉം ഇറ്റലിയില്‍ 34,301 ഉം മരണങ്ങളുണ്ടായി.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 9,195 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു, ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മരണങ്ങളില്‍ മൂന്നില്‍ രണ്ടുഭാഗവും മഹാരാഷ്ട്ര , ഡല്‍ഹി , ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ രാജ്യത്ത് 11,929 പേര്‍ക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു. 311 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. അതോടെ ഇന്ത്യയിലെ വൈറസ് ബാധിതരുടെ എണ്ണം 3,20,922 ആയി. ഇതില്‍ 1,49,348 സജ്ജീവ കേസുകളും ഉള്‍പ്പെടുന്നു. ആകെ രോഗികളുടെ എണ്ണത്തില്‍ യുഎസ്, ബ്രസീല്‍, റഷ്യ എന്നിവയ്ക്ക് ശേഷം ഇന്ത്യ നാലാം സ്ഥാനത്താണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...