മൂഴിയാർ 40 കോളനിയിലെ ക്വാര്‍ട്ടേഴ്സിനു മുകളിൽ കാറ്റാടിമരം കടപുഴകി വീണു ; ഡ്രൈവർക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

ചിറ്റാർ : മൂഴിയാർ 40 കോളനിയിലെ ക്വാര്‍ട്ടേഴ്സിനു മുകളിൽ കാറ്റാടിമരം കടപുഴകി വീണതിനെത്തുടര്‍ന്ന് ഒരാള്‍ക്ക്‌ പരിക്ക്.  ശബരിഗിരി വൈദ്യുത നിലയത്തിലെ ഡ്രൈവർ ആങ്ങമൂഴി സ്വദേശി താന്നിമൂട്ടിൽ റ്റി എ നിവാസിനാണ് പരിക്കേറ്റത്. തലയ്ക്കു പരിക്കേറ്റ നിവാസിനെ  സീതത്തോട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് നാല് കുത്തിക്കെട്ടുണ്ട്. കാറ്റാടിമരം പതിച്ച് ക്വാര്‍ട്ടേഴ്സിന്റെ  മേല്‍ക്കൂരയിലെ ഷിറ്റ് പൂർണ്ണമമായും തകർന്നു. ഇന്ന് രാവിലെയായിരുന്നു സംഭവം.
ഈ സമയം നിയാസ് അടുക്കളയിൽ ചായ തയ്യാറാക്കുകയായിരുന്നു. ഏറെ നാളായി അപകടകരമാം വിധം നിന്ന കാറ്റാടി മരമാണിത്. പല തവണ മുറിച്ചുമാറ്റാൻ ആവശ്യപെട്ടിട്ടും അധികൃതർ നടപടിയെടുത്തിരുന്നില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....