മമത ബാനർജിക്കെതിരെ കേസ് എടുക്കണം ; സുപ്രീം കോടതിയെ സമീപിച്ച് ഇഡി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: മമത ബാനർജിക്കെതിരെ കേസ് എടുക്കാൻ സുപ്രീം കോടതിയെ സമീപിച്ച് ഇഡി. ഡിജിപി, കൊൽക്കത്ത പോലീസ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയും എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ഇഡി. അന്വേഷണം തടസപ്പെടുത്തൾ, തെളിവുകൾ നശിപ്പിക്കൽ എന്നിവയിൽ കേസ് എടുക്കണമെന്നാണ് ആവശ്യം. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരും കൺസൾട്ടൻസി സ്ഥാപനമായ ഐ-പാക്കിന്റെയും അതിന്റെ സഹസ്ഥാപകനായ പ്രതീക് ജെയിനിന്റെയും കൊൽക്കത്ത ഓഫീസുകളിൽ നടത്തിയ അന്വേഷണത്തിലും പരിശോധനയിലും ഇടപെട്ടുവെന്ന് ആരോപിച്ചാണ് ഹരജി.

അന്വേഷണവുമായി ബന്ധപ്പെട്ട നിർണായകമായ രേഖകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ നീക്കം ചെയ്യുന്നതിലേക്ക് ഈ ഇടപെടൽ കലാശിച്ചുവെന്നും നിയമപ്രകാരം ചുമതലകൾ നിർവഹിക്കുന്നതിൽ നിന്ന് തടഞ്ഞുവെന്നും ഏജൻസി അവകാശപ്പെട്ടു. കോടതി ഇതുവരെ കേസ് പരി​ഗണിച്ചിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു

0
റാഞ്ചി: പരീക്ഷാക്രമക്കേടുകളിൽ ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു. ഈ മാസം 20ന്...

കണ്ണൂരിൽ കാണാതായ പ്ലസ് ടു വിദ്യാർഥിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

0
കണ്ണൂർ : പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ...

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 3 വരെ...

0
തൃപ്പൂണിത്തുറ : മലയാളമണ്ണിന്റെ തിരുവോണോഘോഷത്തിന് തുടക്കം കുറിച്ച് ഇന്നു തൃപ്പൂണിത്തുറ അത്തം...

കണ്ണൂരില്‍ സ്വകാര്യ ബസ് കണ്ടക്ടറെ മര്‍ദിച്ച് യാത്രക്കാരന്‍

0
പാനൂര്‍: കണ്ണൂരില്‍ ബസ് കണ്ടക്ടര്‍ക്ക് മര്‍ദനം. പാനൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന...