മമതയ്ക്ക് തിരിച്ചടി കള്ളപ്പണക്കേസില്‍ ടിഎംസി നേതാവിനെ ഇ.ഡി അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിച്ച കേസില്‍ തൃണമൂല്‍ നേതാവും മുന്‍ രാജ്യസഭാ എംപിയുമായിരുന്ന കെ ഡി സിങ്ങിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റ് അറസ്റ്റ് ചെയ്തു. കുറച്ചു നാളുകളായി ഇഡി ഇദേഹത്തെ നിരീക്ഷിച്ചു വരികയായിരുന്നു.

കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട് 2016 ല്‍ കെ ഡി സിങ്ങിന്റെ ഉടമസ്ഥതയിലുള്ള ആല്‍കെമിസ്റ്റ് ഇന്‍ഫ്രാ റിയാലിറ്റി ലിമിറ്റഡിനെതിരെ ഇഡി കേസ് രജിസറ്റര്‍ ചെയ്തിരുന്നു. 1900 കോടി രൂപ കമ്പനി ജനങ്ങളില്‍ നിന്ന് തട്ടിയെടുത്തുവെന്നായിരുന്നു പരാതി. ഇതേ തുടര്‍ന്ന് കെ ഡി സിങ്ങിന്‍റെ 239 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയിരുന്നു.

റിസോര്‍ട്ടുകള്‍, ബാങ്ക് അക്കൗണ്ടുകള്‍ എന്നിവിടങ്ങളില്‍ നിന്നാണ് തുക കണ്ടുകെട്ടിയത്. എന്നാല്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ തൃണമൂല്‍ നേതാക്കളെ വേട്ടയാടുകയാണെന്ന് മുഖ്യമന്ത്രി മമതാ ബാര്‍നര്‍ജി വിമര്‍ശനവുമുന്നയിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ കെ ഡി സിങ്ങിന്റെ അറസ്റ്റ് മമതാ ബാനര്‍ജിക്ക് വലിയ തിരിച്ചടിയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...