മെഡിക്കല്‍ സീറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇ ഡി ആര്യാടന്‍ ഷൗക്കത്തിന്റെ മൊഴിയെടുത്തു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: മെഡിക്കല്‍ സീറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി)കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്തിന്റെ മൊഴിയെടുത്തു. ഇന്ന് രാവിലെ കോഴിക്കോട് സബ് സോണല്‍ ഓഫീസിലാണ് അദ്ദേഹം മൊഴി നല്‍കാനെത്തിയത്. നിലമ്പൂരിലെ എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്റായിരുന്ന സിബി വലയില്‍ മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെന്ന പരാതിയിലാണ് മൊഴിയെടുത്തത്.

ഷൗക്കത്ത് മുഖ്യസംഘാടകനായിരുന്ന നിലമ്പൂരിലെ പാട്ടുവത്തിന്റെ നടത്തിപ്പിന് സിബി നാല്‍പ്പത് ലക്ഷത്തിലധികം രൂപ നല്‍കിയിട്ടുണ്ടെന്ന് എന്‍ഫോഴ്സ്‌മെന്റിന്റെ ചോദ്യംചെയ്യലില്‍ വ്യക്തമായിരുന്നു. ഇതിനെക്കുറിച്ച്‌ വ്യക്തത വരുത്താനാണ് ഷൗക്കത്തിന്റെ മൊഴി വീണ്ടുമെടുക്കുന്നത്. നേരത്തേ അദ്ദേഹത്തെ പത്തുമണിക്കൂറോളം ഇ ഡി ചോദ്യംചെയ്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...

കണ്ണൂർ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം ; 3 പേർക്കെതിരേ...

0
കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ...