ഇ.ഡി റെയ്ഡ് : എല്‍.ഡി.എഫ് പ്രതിഷേധം നാളെ പത്തനംതിട്ടയില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ എട്ടുമണിക്കൂറോളം സംസ്ഥാന പോലീസിന്റെ നേതൃത്വത്തിൽ വീട്ടിൽ തടഞ്ഞു നിർത്തി ഈഡി നടത്തിയ റെയ്ഡിൽ പ്രതിഷേധിച്ചുകൊണ്ട് നാളെ വ്യാഴം വൈകിട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ടൗണിൽ പ്രതിഷേധ പ്രകടനം നടത്തുന്നു. വൈകിട്ട് 4 മണിക്ക് ടൗണിലേക്ക് നടക്കുന്ന പ്രതിഷേധ പ്രകടനത്തിൽ ഇടതുപക്ഷ ജനാധി പത്യമുന്നണിയുടെ സംസ്ഥാന ജില്ലാതല നേതാക്കൾ പങ്കെടുക്കും.

കോൺഗ്രസ് പാർട്ടിയും ബിജെപിയും സംസ്ഥാന തലത്തിൽ നടത്തിയ ഡീലിന്റെ ഭാഗമായിട്ടാണ് കേരള മുഖ്യമന്ത്രി ഡൽഹിയിൽ എത്തി പ്രധാനമന്ത്രിയെ കണ്ടതും വ്യവസ്ഥ പ്രകാരമുള്ള പ്രതികാരനടപടികൾ തുടങ്ങിയതും. ഇടതുപക്ഷത്തിന്റെ ശക്തി ക്ഷയിച്ചു എന്ന് കരുതുന്നവർക്ക് ഉള്ള ശക്തമായ താക്കീത് ആയിരിക്കും നാളെ നടക്കുവാൻ പോകുന്ന പ്രതിഷേധ പ്രകടനമെന്ന് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പത്തനംതിട്ട ജില്ലാ കൺവീനർ അലക്സ് കണ്ണമല അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹിന്ദുത്വ പ്രവർത്തകൻ സ്വതന്ത്ര ഭരദ്വാജിന് തിരിച്ചടി; അറസ്റ്റ് നിയമവിരുദ്ധമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളി

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ നടന്ന സിജെപി സമരത്തിനിടെ ദളിത് പെൺകുട്ടിയുടെ പിതാവിനെ...

ഉത്തർപ്രദേശിൽ ബസ് ഡിവൈഡറിലിടിച്ച് നാല് പേർ മരണപ്പെട്ടു

0
ബാഗ്പത്: ഉത്തർപ്രദേശിലെ ബാഗ്പതിൽ ബസ് ഡിവൈഡറിലിടിച്ച് നാല് പേർ മരണപ്പെട്ടു. തിങ്കളാഴ്ച...

തുരങ്കപാതയിൽ സൂപ്പർ കാറുകളുടെ അഭ്യാസപ്രകടനം ; നിയമങ്ങൾ കാറ്റിൽപ്പറത്തി മത്സരയോട്ടം നടത്തിയ ആറ് പേർ...

0
മുംബൈ: മുംബൈയിലെ തീരദേശ തുരങ്കപാതയിലൂടെ 'സൂപ്പര്‍കാറു'കളുടെ മത്സരയോട്ടം. സംഭവത്തിന്റെ വീഡിയോ പ്രദേശവാസി...

ഓമല്ലൂർ ആര്യഭാരതി ഹൈസ്കൂളിൽ സിവിൽ സർവീസ് അക്കാദമിക്ക് തുടക്കം

0
പത്തനംതിട്ട : ഓമല്ലൂർ ആര്യഭാരതി ഹൈസ്കൂളിൽ സിവിൽ സർവീസ് അക്കാദമിക്ക് തുടക്കമായി....