കണ്ണൂരിൽ എസ്ഡിപിഐ നേതാവിന്റെ വീട്ടിൽ ഇഡി പരിശോധന ; പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : പെരിങ്ങത്തൂരിൽ എസ്ഡിപിഐ പ്രാദേശിക നേതാവ് ഷഫീഖിന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു. ഗുരുജി മുക്കിലെ വീട്ടിലാണ് മുംബൈയിൽ നിന്നെത്തിയ ഇഡി സംഘം പരിശോധന നടത്തുന്നത്. വീടിനു മുൻപിൽ ഇഡിക്കെതിരെ പ്രദേശത്തെ എസ്ഡിപിഐ പ്രവർത്തകർ പ്രതിഷേധിക്കുന്നു.

കുറച്ചു ദിവസം മുൻപ് പ്രദേശത്തുനടന്ന പൊതുപരിപാടിക്കിടെ ആർഎസ്എസിനും ബിജെപിക്കുമെതിരെ ഷഫീഖ് വിദ്വേഷ പരാമർശം നടത്തിയിരുന്നു. ഇതിനു പിന്നാലെ ഷഫീഖിനെതിരെ ചൊക്ളി പോലീസിൽ ബിജെപി പ്രവർത്തകർ കേസ് നൽകി. വിദേശ ഫണ്ടു സ്വീകരിച്ച് നാട്ടിൽ വർഗീയ കലാപമുണ്ടാക്കാൻ ഷഫീഖ് ശ്രമിക്കുന്നതായാണ് പരാതി നൽകിയത്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇഡി പരിശോധന നടത്തുന്നതെന്നാണ് വിവരം. പരിശോധന തുടരുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളില്‍...

ബൈക്കിന്റെ ശബ്ദം ചോദ്യം ചെയ്തതിന് മർദ്ദനം ; തൃശൂരിൽ 4 പേർ പിടിയിൽ

0
തൃശൂര്‍: ബൈക്ക് സൈലന്‍സറിന്റെ അമിത ശബ്ദം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ യുവാക്കളെ...

വനപാലകർ ഏലത്തോട്ടം വെട്ടിനിരത്തിയ സംഭവം ; കൈയേറ്റമെന്ന് വനംവകുപ്പ്, വിലകൊടുത്തു വാങ്ങിയതെന്ന് കർഷകൻ

0
അടിമാലി : പീച്ചാട്- പ്ലാമല ഭാഗത്ത് വ്യക്തി കൃഷി നടത്തിയിരുന്ന ഏലത്തോട്ടം...

നിതിൻ രാജിന്റെ മരണം : ആഭ്യന്തരവകുപ്പ് സമ്പൂർണ പരാജയം ; ഹൈക്കോടതി

0
കൊച്ചി : അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി...