അബൂബക്കർ പഴേടത്തിന്‍റെ വീട്ടില്‍ നിന്നും ജ്വല്ലറികളിൽ നിന്നും കണ്ടെത്തിയ സ്വർണ്ണം നയതന്ത്ര ബാഗേജ് വഴി കടത്തിയതെന്ന് ഇ.ഡി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മലപ്പുറം സ്വദേശി അബൂബക്കർ പഴേടത്തിന്‍റെ വീട്ടിലും നാല് ജ്വല്ലറികളിലും നിന്നും കണ്ടെത്തിയ സ്വർണ്ണം നയതന്ത്ര ബാഗേജ് വഴി കടത്തിയതെന്ന് ഇ.ഡി. അബൂബക്കർ പഴേടത്തിന്‍റെ വിവിധ ജ്വല്ലറികളിൽ നിന്നും വീട്ടിൽ നിന്നുമായി രണ്ടര കോടിരൂപ വിലമതിക്കുന്ന അഞ്ച് കിലോ സ്വർണ്ണമാണ് ഇഡി കണ്ടെടുത്തത്. രഹസ്യ അറയിലായി ഒളിപ്പിച്ച് വെച്ച സ്വർണ്ണത്തിന് പുറമെ മൂന്ന് ലക്ഷത്തി എഴുപത്തി ഒമ്പതിനായിരം രൂപയും കണ്ടെടുത്തിരുന്നു.

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്‍റെ പിൻബലത്തോടെ നടന്ന സ്വർണക്കടത്തിൽ പങ്കാളിയായിരുന്നു അബൂബക്കറെന്നാണ് ഇ.ഡി കണ്ടെത്തൽ. എം ശിവശങ്കറിന്‍റെ പിൻബലത്തോടെ സ്വർണ്ണം കടത്തിയ പി.എസ് സരിത്, സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരുടെ കൂടെയുണ്ടായിരുന്ന ആളാണ് അബൂബക്കർ പഴേടത്തെന്നും ഇഡി വാർത്താകുറിപ്പിൽ വ്യക്തമാക്കി.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരിസ്ഥിതി ലോല പ്രദേശങ്ങൾ സംബന്ധിച്ച കേന്ദ്ര സർക്കാർ പുതിയ വിജാഞാപനമിറക്കി രണ്ടാഴ്ചയായിട്ടും വിഷയത്തിൽ സംസ്ഥാന...

0
കോഴിക്കോട്: പരിസ്ഥിതി ലോല പ്രദേശങ്ങൾ സംബന്ധിച്ച കേന്ദ്ര സർക്കാർ പുതിയ വിജാഞാപനമിറക്കി...

ഇന്ത്യൻ സൈന്യത്തിൻ്റെ ധീര നായ സിയോൺ രാഷ്ട്രപതിയുടെ വിശിഷ്ടസേവാ പുരസ്കാരം നേടി

0
ന്യൂഡൽഹി : ജമ്മു കാശ്മീരിൽ മൂന്ന് ഭീകരരെ വധിച്ച സൈനിക...

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

പാകിസ്ഥാന് താലിബാന്റെ കടുത്ത മുന്നറിയിപ്പ്

0
കാബൂൾ: അഫ്ഗാനിസ്ഥാനെതിരായ ഏതൊരു ആക്രമണത്തിനും കടുത്ത മറുപടി നൽകുമെന്ന് അഫ്ഗാൻ...