വിദ്യാഭ്യാസം പുസ്തകപഠനത്തിൽ മാത്രം ഒതുങ്ങുന്നതല്ല, നല്ല മനുഷ്യരാക്കുന്ന പരിശീലനമാണ് : ഡോ. ജോസഫ് മാർ ബർണബാസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വിദ്യാഭ്യാസം പുസ്തകപഠനത്തിൽ മാത്രം ഒതുങ്ങുന്നതല്ല, അത് നമ്മെ നല്ല മനുഷ്യരാക്കുന്ന പരിശീലനമാണ് എന്ന് ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു. മാർത്തോമാ ഹയർ സെക്കൻഡറി സ്കൂളിന്റെ 94 ആമത് വാർഷികത്തോടനുബന്ധിച്ച് നടന്ന വിദ്യാഭ്യാസ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പി ടി എ പ്രസിഡന്റ് ജോൺപോൾ മാത്യു അധ്യക്ഷത വഹിച്ച സമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു.

സ്കൂളിൽ നിന്നും ഈ വർഷം റിട്ടയർ ചെയ്യുന്ന നാല് അധ്യാപകർക്കും ഒരു അനധ്യാപകനും കോർപ്പറേറ്റ് മാനേജർ കുരുവിള മാത്യു ഉപഹാര സമർപ്പണം നടത്തി. പ്രിൻസിപ്പൽ ജിജി മാത്യു സ്കറിയ, വാർഡ് കൗൺസിലർ സി കെ അർജുനൻ, മിനി തോമസ്, ചെറിയാൻജി, മിനി ഇടിക്കുള, ബിനു ജോൺ, അതുൽ കെ എസ്, ജോർജ് ബിനുരാജ്, ജനറൽ കൺവീനർ റെജി ചാക്കോ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...