വിദ്യാഭ്യാസ സഹായവും മെറിറ്റ് സ്കോളർഷിപ്പും വിതരണം ചെയ്തു

For full experience, Download our mobile application:
Get it on Google Play

അത്തിക്കയം: എസ്.എൻ.ഡി.പി യോഗം അത്തിക്കയം ശാഖയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായുള്ള വിദ്യാഭ്യാസ സഹായം, മെറിറ്റ് സ്കോളർഷിപ്പ്, എൻഡോവ്മെന്റുകൾ, പ്രത്യേക ധനസഹായം, പഠനോപകരണങ്ങൾ എന്നിവ വിതരണം ചെയ്തു. അത്തിക്കയം ശാഖാ ഓഡിറ്റോറിയത്തിൽ വെച്ചാണ് ചടങ്ങുകൾ നടന്നത്. എൻഡോവ്മെന്റുകൾ ഏർപ്പെടുത്തിയ വ്യക്തികൾ നേരിട്ടാണ് അവയുടെ വിതരണം നിർവഹിച്ചത്. വിദ്യാർത്ഥികൾക്കാവശ്യമായ പഠനോപകരണങ്ങളുടെ വിതരണം ശാഖാ ഭാരവാഹികൾ ചേർന്ന് നടത്തി. ശാഖാ പ്രസിഡന്റ് പി.കെ സലിംകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ശാഖാ സെക്രട്ടറി ഇ.കെ. മനോജ്, വൈസ് പ്രസിഡന്റ് പി.കെ. വാസവൻ, കമ്മിറ്റി അംഗങ്ങളായ അജിത്ത് കുമാർ, അനിൽ കുമാർ, രേണു സൂരജ്, വിനോദ്, അമ്പിളി ഷാജി, ശാഖായോഗം മുൻ പ്രസിഡൻ്റ് പി.എസ്സ് രാജപ്പൻ എന്നിവർ പ്രസംഗിച്ചു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിങ്ങൾ കുട്ടിയെ ഉണ്ടാക്കിയ ശേഷം അതിനെ അബോർഷൻ ചെയ്യാൻ ഞങ്ങളോട് ആവശ്യപ്പെടുന്നതിന് തുല്യമായ നിലപാടാണ്...

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ നിലപാടുകളെ പരിഹസിച്ച്...

നാടിന്റെ വലിയ വികസനങ്ങൾക്ക് കിഫ്ബി ആവശ്യമാണ്, പദ്ധതി ഉപേക്ഷിക്കാൻ പാടില്ലെന്ന് ജി. സുധാകരൻ

0
തിരുവനന്തപുരം: കിഫ്‌ബി ഉപേക്ഷിക്കാൻ പാടില്ലെന്ന് അമ്പലപ്പുഴ എംഎൽഎ ജി സുധാകരൻ. കിഫ്ബി...

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

0
കണ്ണൂർ:  കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. കേന്ദ്ര കാലാവസ്ഥ...

പെൺമക്കൾ ജനിച്ചതിന് ക്രൂരത; ഭാര്യയെ കഴുത്തറുത്ത് കൊന്ന് കുഴിച്ചുമൂടി ഭർത്താവ്, തല പുറത്തെടുത്ത് തെരുവുനായ.

0
ബിഹാർ: ആൺകുട്ടി ജനിക്കാത്തതിനെ ചൊല്ലിയുള്ള ക്രൂരമായ ഗാർഹിക പീഡനത്തിനൊടുവിൽ മൂന്ന് പെൺമക്കളുടെ...