വിളക്കിത്തല നായർ സമുദായത്തിൻ്റെ പിന്നോക്കാവസ്ഥ പരിഹരിക്കാൻ ശ്രമം നടത്തും : ചിറ്റയം

For full experience, Download our mobile application:
Get it on Google Play

അടൂർ: വിളക്കിത്തല നായർ സമുദായത്തിൻ്റെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് ശ്രമിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. വിളക്കിത്തല നായർ സമാജത്തിൻ്റെ അടൂർ താലൂക്ക് യൂണിയൻ വാർഷിക സമ്മേനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒ.ഇ.സിയിൽ ഉൾപ്പെടുത്തി വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്നുണ്ടെങ്കിലും ഒ.ഇ.സി ലിസ്റ്റിൽപ്പെടുത്തിയിട്ടില്ല. അതിനാവശ്യമായ ശ്രമം നടത്തി സാമ്പത്തിക പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ചിറ്റയം സൂചിപ്പിച്ചു.

എ.കെ അനിൽകുമാർ. അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്. രാമകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. നേതാക്കളായ രവീപ്രനാഥ്, കെ അനിൽകുമാർ, എ.പ്രസാദ്, പി.വി. വത്സല ടീച്ചർ, കെ.കെ. അനിൽകുമാർ, ബാബു കുഴിക്കാല, എൻ. മോഹനൻ, കെ. ഓമന, പി. ആർ വിനോദ്, എൻ. ശിവരാമൻ, പി.കെ. മുരളി, എം. മുരളി പള്ളിക്കൽ, കെ. പ്രഭാസനൻ, പി ശിവരാജൻ, മായ അനിൽ, ശ്രീദേവി രാജൻ എന്നിവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....