എട്ടാം ക്ലാ​സുകാരി മ​ര​ത്തി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

അ​ഗ​ളി : എട്ടാം ക്ലാ​സുകാരി മ​ര​ത്തി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ കണ്ടെത്തി. ഷോ​ള​യൂ​ര്‍ വെ​ച്ച​പ്പ​തി ഊരിലെ ന​ഞ്ച​ന്‍-​പൊ​ന്നി ദ​മ്പ​തി​ക​ളു​ടെ എ​ട്ടു​മ​ക്ക​ളി​ല്‍ ആ​റാ​മ​ത്തെ മ​ക​ള്‍ കാ​ളീ​ശ്വ​രി (13)യാ​ണ് മരിച്ചത്. വീടിന് സമീപത്തുള്ള മരത്തില്‍ ഷാ​ളി​ല്‍ തൂ​ങ്ങി​യ​നി​ല​യി​ല്‍ ആണ് കണ്ടെത്തിയത്.

സഹോദരിയോട് ക​ല്ലു​ക​ളി​ച്ച​തി​ല്‍ തോ​റ്റ മ​നോ​വി​ഷ​മ​മാ​കാം മരണത്തിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ഇരുവരും കല്ല് കളിക്കുകയായിരുന്നു. പിന്നീട് നാല് മണിക്ക് ശേഷം കുട്ടിയെ കാണാത്തതിനാല്‍ അന്വേഷിച്ചപ്പോള്‍ ആണ് മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നാ​യി മാ​റ്റി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...

എൽപിജി വിതരണ ശൃംഖല വിപുലീകരിക്കാൻ വൻ പദ്ധതി; 7000 കോടി നിക്ഷേപവുമായി ഗെയ്‌ൽ

0
ന്യൂഡൽഹി : രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന 1800 കിലോമീറ്റർ നീളമുള്ള...