എട്ട് ഇനം മാരക ലഹരി പദാർഥങ്ങൾ പിടികൂടി ; സിനഗോഗ് തീവെപ്പ് കേസിലെ പ്രതിയെ ലഹരിക്കേസിൽ അറസ്റ്റുചെയ്യും
കൊച്ചി : എറണാകുളം മാർക്കറ്റ് റോഡിലെ ജൂതപ്പള്ളിക്ക് മുന്നിൽ തീയിട്ട കേസിൽ പ്രതി എബിൻ പോളിനെ ലഹരിക്കേസിൽ അറസ്റ്റ് ചെയ്യാൻ പോലീസ്. അറസ്റ്റ് രേഖപ്പെടുത്താനുള്ള അപേക്ഷയുമായി പുത്തൻകുരിശ് പോലീസ് കോടതിയെ സമീപിക്കും. എബിൻ പോളിൽ നിന്നും പോലീസ് പിടികൂടിയത് എട്ട് ഇനം മാരക ലഹരി പദാർഥങ്ങളാണ്. വ്യത്യസ്തതരം ബ്രൗൺഷുഗറും ഫെന്റനൈലും കെ-റോക്കും അടക്കം ലഹരിവസ്തുക്കൾ എബിൻ പോളിൽ നിന്നും പിടിച്ചെടുത്തിരുന്നു. പിടികൂടിയവയിൽ പലതും കൊറിയർ മാർഗം എത്തിച്ചതെന്നാണ് നിഗമനം. എബിൻ പോളിന്റെ ലഹരിഇടപാടുകളും ബന്ധങ്ങളും പരിശോധിക്കാനാണ് അന്വേഷണസംഘത്തിൻ്റെ നീക്കം.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
ക്ഷീണത്തിന് മരുന്നുവാങ്ങുവാന്‍ ചെന്ന വൃദ്ധ മാതാവ് തിരികെ ഇറങ്ങിയത് പെട്ടിയില്‍ : തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിക്കെതിരെ ഗുരുതര ആരോപണം
-
ഗൺമാൻ അഭിലാഷ് മൊഴി മാറ്റി ; കെഎസ്‌യു പ്രവർത്തകർക്കെതിരായ വധശ്രമ കേസിൽ വീണ ജോർജ്ജിന് തിരിച്ചടി
-
പുളിക്കീഴിൽ ചതുപ്പിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിൽ വഴിത്തിരിവ് , അമ്മ കസ്റ്റഡിയിൽ
-
വാഗമണിലെ ഇന്‍ഫിനിറ്റി പൂളില്‍ 800 അടിയിലേക്ക് വീണ് 28കാരിയായ ഡോക്ടര്‍ ; സാഹസികമായി രക്ഷപ്പെടുത്തി
-
കോവളത്തെ സ്പാ പീഡനം : ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് അറസ്റ്റിൽ





