ആചാരപ്പെരുമയിൽ ഏഴംകുളം ക്ഷേത്രം

For full experience, Download our mobile application:
Get it on Google Play

ഏഴംകുളം : നൂറ്റാണ്ടുകൾ പഴക്കമുള്ള ഏഴംകുളം തൂക്കത്തിന്റെ പ്രധാന ചടങ്ങുകളുമായി ബന്ധപ്പെട്ട് തൂക്കക്കാർ വാളമ്പും വില്ലും ആശാനെ തിരികെയേൽപ്പിക്കുന്ന ചടങ്ങ് നടന്നു. 31 കന്നിത്തൂക്കക്കാരാണ് ഇത്തവണയുള്ളത്. മൊത്തം 624 തൂക്കവഴിപാടുണ്ട്. പരിശീലനം പൂർത്തിയാക്കിയ തൂക്കക്കാർ വാളവും വില്ലും തിരികെയേൽപ്പിച്ചു. മണ്ണടി ക്ഷേത്രത്തിൽ പോയി തിരികെ ഏഴംകുളം ക്ഷേത്രത്തിലെത്തിയാണ് ചടങ്ങുകൾ തുടങ്ങിയത്.

ക്ഷേത്രമുറ്റത്ത് ഒത്തുകൂടിയ തൂക്കക്കാർക്ക് തൂക്ക ആശാന്മാർ പരിശീലനത്തിന്‍റെ അവസാനമുറകൾ ചൊല്ലിനൽകി. ഇനി ഫെബ്രുവരി 16-ന് വാളമ്പും വില്ലും പ്രത്യേകരീതിയിൽ അലങ്കരിച്ച് തൂക്കക്കാർക്ക് വീണ്ടും നൽകും. ഇതുമായാണ് തൂക്കവില്ലിൽ കയറുന്നത്. ഏറെ പ്രത്യേകതകളും ആചാരങ്ങളും അടങ്ങിയതാണ് ഏഴംകുളം തൂക്കവഴിപാട്. 17-നും തൂക്കം തുടരും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അങ്കമാലിയിൽ ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് വീണ് ക്ലീനർ മരിച്ചു

0
അങ്കമാലി: ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് വീണ് ക്ലീനർ മരിച്ചു. അസം ദക്ഷിൺ ബെൽഗുരി...

വ്യാജ ഐഎഎസ് ഉദ്യോഗസ്ഥയായി പണം തട്ടിയെടുത്തു ; ‘നിയമസഭാ’ വ്ലോഗിന് പിന്നാലെ യുവതി അറസ്റ്റിൽ

0
ഭോപ്പാൽ : ഐഎഎസ് ഉദ്യോഗസ്ഥയെന്ന് അവകാശപ്പെട്ട് നിരവധി പേരെ കബളിപ്പിച്ച യുവതി...

വി ഡി സതീശന് എങ്ങനെയെങ്കിലും പഴയ വാക്കുകളെല്ലാം വിഴുങ്ങണം ; പിഎം ശ്രീയിൽ വിമർശനവുമായി...

0
തിരുവനന്തപുരം: വി ഡി സതീശന് എങ്ങനെയെങ്കിലും പഴയ വാക്കുകളെല്ലാം വിഴുങ്ങിയിട്ട് പിഎം...

സ്വകാര്യ പണമിടപാട് സ്ഥാപനത്തിന് 1.70 കോടി രൂപ ; ദിനേശ് ബീഡി സഹകരണ സംഘത്തിനെതിരെ...

0
തിരുവനന്തപുരം : തമിഴ്നാട്ടിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിന് 1.70 കോടിരൂപ നൽകിയതിൽ...