ചോർന്നൊലിൽക്കുന്ന കെട്ടിടത്തിൽ പരാധീനതകള്‍ക്ക് നടുവില്‍ ഇളകൊള്ളൂർ പോസ്റ്റോഫീസ്

For full experience, Download our mobile application:
Get it on Google Play

കോന്നി : ചോർന്നൊലിൽക്കുന്ന കെട്ടിടത്തിൽ പരാധീനതകള്‍ക്ക് നടുവില്‍ ഇളകൊള്ളൂർ പോസ്റ്റോഫീസ്. അറ്റകൂറ്റപണികൾ ചെയ്യാതെ ഏതുനിമിഷവും തകര്‍ന്നുവീഴാവുന്ന കെട്ടിടത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ ജനകീയ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. സൗകര്യപ്രദമായ കെട്ടിടത്തിലേക്ക് പോസ്റ്റ്‌ ഓഫീസ് മാറ്റി സ്ഥാപിക്കണമെന്ന് പ്രദേശവാസികള്‍ നിരന്തരമായി ആവശ്യപ്പെടുകയാണ്. എന്നാല്‍ ജനപ്രതിനിധികള്‍ പോലും ഇക്കാര്യത്തില്‍ വേണ്ടത്ര താല്‍പ്പര്യം കാണിക്കുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.

പോസ്റ്റ് മാസ്റ്റർ ഉൾപ്പെടെ നാലോളം ജീവനക്കാരാണ് ഇവിടെ ഉള്ളത്. യാതൊരുവിധ അടിസ്ഥാന സൌകര്യങ്ങളും ഇല്ലാത്ത ഈ കെട്ടിടത്തില്‍ ഏറെ ബുദ്ധിമുട്ടിയാണ് ഇവര്‍ ജോലിചെയ്യുന്നത്. അധികൃതരുടെയും ജനപ്രതിനിധികളുടെയും അടിയന്തിര ശ്രദ്ധ ഇക്കാര്യത്തില്‍ ഉണ്ടാകണമെന്നും ഇളകൊള്ളൂര്‍ നിവാസികള്‍ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...