വയോധിക ഭർത്താവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: കടമ്പഴിപ്പുറം ആലങ്ങാട് വയോധിക ഭർത്താവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ആലങ്ങാട് വെള്ളം കൊള്ളിവീട്ടിൽ പ്രഭാകരൻ നായരാണ് (81) മരിച്ചത്. ചൊവ്വാഴ്ച രാത്രി 11ഓടെയായിരുന്നു കൊലപാതകം. സംഭവശേഷം ആത്മഹത്യ ചെയ്യാൻ പുലർച്ച കിണറ്റിൽ ചാടിയ ഭാര്യ ശാന്തകുമാരിയെ (68) കോങ്ങാട്ടുനിന്ന് ഫയർ ഫോഴ്‌സ് എത്തിയാണ് രക്ഷിച്ചത്. ശാന്തകുമാരിയെ പിന്നീട് ശ്രീകൃഷ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തു. മറവിരോഗമുള്ള പ്രഭാകരൻ നായർ ഇടക്ക് വീട്ടിൽനിന്ന് ഇറങ്ങിപോവുമായിരുന്നു. അതിനാൽ മുറിയിൽ പൂട്ടിയിട്ട് തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയാണ് ശാന്തകുമാരി ചെയ്തിരുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച ഇറങ്ങിപ്പോയ പ്രഭാകരൻ നായരെ രാത്രി എട്ടോടെ നാട്ടുകാരുടെ സഹായത്തോടെ കണ്ടെത്തിയാണ് വീട്ടിലെത്തിച്ചത്. ശേഷം ഉറങ്ങാൻ കിടന്ന ഇദ്ദേഹം 11ഓടെ വീണ്ടും പുറത്തുപോകാൻ ബഹളമുണ്ടാക്കി. ബഹളം നിയന്ത്രിക്കവെ തോർത്ത് കഴുത്തിൽ മുറുക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. അബദ്ധവശാൽ ഉണ്ടായ അപകടമാണെന്നാണ് വിവരം. മകൾ: സ്മിത. മരുമകൻ: ഉണ്ണി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ...

ധവളപത്രം പുറത്തിറക്കിയതിന് പിന്നാലെ സഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിൽ പോര്

0
തിരുവനന്തപുരം: ധവളപത്രം പുറത്തിറക്കിയതിന് പിന്നാലെ സഭയിൽ മുഖ്യമന്ത്രി വിഡി സതീശനും പ്രതിപക്ഷ...

റാന്നി – ചെറുകോല്‍പ്പുഴ റോഡില്‍ വാട്ടര്‍ അതോറിറ്റി നിര്‍മ്മിച്ച കുഴി അപകടക്കെണിയാകുന്നു

0
റാന്നി : റാന്നി - ചെറുകോല്‍പ്പുഴ റോഡില്‍ വാട്ടര്‍ അതോറിറ്റി നിര്‍മ്മിച്ച കുഴി...

ധവളപത്രം പുറത്തിറക്കി യുഡിഎഫ് സർക്കാർ ; വിയോജിപ്പുമായി കെ എൻ ബാലഗോപാൽ

0
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം പുറത്തിറക്കി യുഡിഎഫ് സർക്കാർ. ധവളപത്രം മേശപ്പുറത്ത്...