രാത്രി രണ്ട് മണിക്ക് ബേക്കറി കുത്തിത്തുറന്ന് മോഷണം ; 73 കാരന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിരവധി മോഷണക്കേസിലെ പ്രതിയായ വയോധികൻ അറസ്റ്റിൽ. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി പ്രഭാകരൻ (73) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 13ാം തീയതി രാത്രി രണ്ട് മണിക്ക് ബേക്കറി കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലാണ് ഇപ്പോൾ പ്രഭാകരനെ പോലീസ് അറസ്റ്റ് ചെയിതിരിക്കുന്നത്. നെടുമങ്ങാട് സ്വദേശിനി ബിനിയും സുഹൃത്തുക്കളും ചേർന്ന് മുക്കോല ജങ്ഷനിൽ നടത്തുന്ന ബേക്കറിയിൽ നടത്തിയ മോഷണത്തിലാണ് പ്രഭാകരൻ പിടിയിലായത്.

കടയുടെ ഷട്ടർ പൊളിച്ചാണ് ഇയാൾ അകത്തുകയറിയത്. ക്യാഷ് കൗണ്ടറിൽ സൂക്ഷിച്ചിരുന്ന പണവും വിലപിടിപ്പുള്ള ബേക്കറി സാധനങ്ങളും മോഷ്ടിച്ചു. സി.സി.ടി.വി ക്യാമറകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. നെടുമങ്ങാട് സ്റ്റേഷൻ പരിധിയിൽ നിരവധി അബ്കാരി കേസുകളിലും ഇയാൾ പ്രതിയാണ്. നെടുമങ്ങാട് സി.ഐ സന്തോഷ് കുമാർ, എസ്.ഐ മാരായ സുനിൽഗോപി, സുരേഷ്കുമാർ, എ.എസ്.ഐ രൂപേഷ്കുമാർ, സി.പി.ഒ സജു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

യുപിഐ പേയ്‌മെന്റുകളിൽ എംഡിആർ ചാർജ് തിരിച്ചെത്തുന്നുവോ? നോട്ടുകളുടെ ഉപയോഗം വീണ്ടും കൂടുന്നുവെന്ന് ആർബിഐ റിപ്പോർട്ട്

0
മുംബൈ: അടുത്തിടെ സമാപിച്ച പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ നികുതി, മറ്റ് നിയമങ്ങൾ...

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തം : ബി.ജെ.പി സർക്കാരിന് സമരങ്ങളെ ഭയമെന്ന്...

0
കോട്ടാങ്ങൽ: ബി.ജെ.പി സർക്കാരിന് ജനകീയ സമരങ്ങളെ ഭയമാണെന്ന് സി.പി.ഐ സംസ്ഥാന കൗൺസിലംഗം...