മോഷ്ടാവ് കമ്പിപ്പാരയ്ക്ക് അടിച്ചു പരിക്കേല്‍പ്പിച്ചു ; ബീവറേജസ് കോര്‍പറേഷന്‍ സെക്യൂരിറ്റി ഗുരുതരാവസ്ഥയില്‍

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട് ​: മോഷ്ടാവ് കമ്പിപ്പാരയ്ക്ക് അടിച്ചു പരിക്കേല്‍പ്പിച്ചു. ബീവറേജസ് കോര്‍പറേഷന്‍ സെക്യൂരിറ്റി ജീവനക്കരന്‍ ഗുരുതരാവസ്ഥയില്‍. പാ​വ​മ​ണി റോ​ഡി​ലെ ബി​വ​റേ​ജ​​സ്​ കോ​ര്‍​പ​റേ​ഷ​ന്‍ മ​ദ്യ​ക്ക​ട​യി​ല്‍ മോ​ഷ​ണം ചെ​റു​ത്ത സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ന്​ ത​ല​ക്ക​ടി​യേ​റ്റ്​ പ​രി​ക്ക്. കു​രു​വ​ട്ടൂ​ര്‍ സ്വ​ദേ​ശി ദി​നേ​ശ​നെ​യാ​ണ്​ മോ​ഷ്​​ടാ​വ്​ ക​മ്പി​പ്പാ​ര​കൊ​ണ്ട്​ അ​ടി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം അ​ര്‍​ധ​രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. പ്രീ​മി​യം കൗ​ണ്ട​റാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ര​ണ്ടാം​നി​ല​യി​ലെ ക​ട​യി​ലാ​ണ്​ മോ​ഷ്​​ടാ​വ്​ ക​യ​റി​യ​ത്. ഇ​രു​മ്പ്​ ഗ്രി​ല്‍ പൊ​ളി​ച്ചാ​ണ്​ ​ഇ​യാ​ള്‍ അ​ക​ത്തെ​ത്തി​യ​ത്.

ശ​ബ്​​ദം ​​കേ​ട്ട്​ താ​ഴെ​നി​ന്നെ​ത്തി​യ ദി​നേ​ശ​ന്‍ മോ​ഷ്​​ടാ​വി​നെ പി​ടി​കൂ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ ത​ല​ക്ക​ടി​യേ​റ്റ​ത്. ഈ ​വ​ഴി പോ​യി​രു​ന്ന ​പോലീ​സ്​ സം​ഘം ദി​നേ​ശ​ന്‍റെ നി​ല​വി​ളി കേ​​ട്ട്​ എ​ത്തി​യ​തോ​ടെ മോ​ഷ്​​ടാ​വ്​ ര​ക്ഷ​​പ്പെ​ട്ടു. പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ത​ല​ക്കും ക​ണ്ണി​ന്​ സ​മീ​പ​വും പ​രി​ക്കേ​റ്റ ദി​നേ​ശ​ന്‍ ബു​ധ​നാ​ഴ്​​ച ആ​ശു​പ​ത്രി വി​ട്ടു. ക​സ​ബ ​പോ​ലീ​സ്​ കേ​സെ​ടു​ത്ത്​ അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഡോ​ഗ്​ സ്വ​കാ​ഡ്​ അ​ട​ക്ക​മു​ള്ള സം​ഘം സ്​​ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വ്യാപാര സ്ഥാപനങ്ങൾ പൂട്ടാൻ ഉത്തരവ്; ഡൽഹിയിലെ കൊണാട്ട് പ്ലേസ് വിഷയത്തിൽ സിജെപിയും എഎപിയും ആശങ്കയിൽ

0
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രമുഖ വാണിജ്യ കേന്ദ്രമായ കൊണാട്ട് പ്ലേസിലെ മുഴുവന്‍ കടകളും...

​നീറ്റ് സമരത്തിൽ നിലപാട് വ്യക്തമാക്കി മുരളി മനോഹർ ജോഷി; വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യം

0
ന്യൂഡൽഹി: വിദ്യാർത്ഥി സമരം ശക്തമായിരിക്കെ വ്യത്യസ്ത അഭിപ്രായവുമായി ബിജെപിയുടെ മുതിർന്ന നേതാവ്...

രാജ്യത്തിന്റെ ഭാവി യുവജനങ്ങളുടെ കൈകളിൽ; വിദ്യാർത്ഥി പ്രക്ഷോഭത്തിൽ നിലപാട് വ്യക്തമാക്കി സച്ചിൻ ടെണ്ടുൽക്കർ

0
മുംബൈ: ഡൽഹിയിൽ വിദ്യാർത്ഥി സമരം ശക്തമാകവെ വിഷയത്തിൽ പ്രതികരിച്ച് ഇന്ത്യൻ ക്രിക്കറ്റ്...

മൈലപ്രയിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനവും യോഗവും നടത്തി

0
പത്തനംതിട്ട : നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ...