ബസില്‍ അടുത്തിരുന്ന കോളേജ് വിദ്യാര്‍ഥിനിയെ ശല്യം ചെയ്തു ; എതിര്‍ത്തപ്പോള്‍ നഗ്നതാ പ്രദര്‍ശനം

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കെ.എസ്.ആർ.ടി.സി ബസിൽവെച്ച് കോളേജ് വിദ്യാർഥിനിയെ കടന്നുപിടിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശി അറസ്റ്റിൽ. കന്യാകുമാരി കളിയിക്കാവിള അമ്പെട്ടിൻകാല ജസ്റ്റിൻ ആൽവിൻ (43) ആണ് പോലീസ് പിടിയിലായത്. ബുധനാഴ്ച രാവിലെ 8.30 ന് ചെങ്ങന്നൂരിലേക്ക് പോകുകയായിരുന്ന വേണാട് ബസിലായിരുന്നു സംഭവം.

സീറ്റിൽ ഒപ്പമിരുന്നശേഷം മയ്യത്തുംകര ജംങ്ഷനെത്തിയപ്പോൾ ഇയാൾ പെൺകുട്ടിയെ തുടരെ ശല്യംചെയ്യുകയായിരുന്നു. പ്രതികരിച്ചപ്പോൾ നഗ്നതാപ്രദർശനവും നടത്തി. തുടർന്ന് പെൺകുട്ടി പോലീസിനെ വിവരം അറിയിച്ചു. യാത്രാമധ്യേ പോലീസ് പ്രതിയെ പിടികൂടി. പ്രതിയെ റിമാൻഡ് ചെയ്തതായി ശൂരനാട് ഇൻസ്പെക്ടർ ഗിരീഷ്കുമാർ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കർഷക ഉൽപന്നങ്ങൾക്ക് വിപണി ; കോയിപ്രം ഫാർമർ പ്രൊഡ്യൂസർ കമ്പനി വിപണി തുറന്നു

0
റാന്നി: കോയിപ്രം ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ വിപണി ഉദ്ഘാടനം അഡ്വ....

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...