ആറ് മക്കളുള്ള വൃദ്ധമാതാവിനെ മക്കള്‍ വീട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ 

For full experience, Download our mobile application:
Get it on Google Play

മാന്നാർ : മാന്നാര്‍ ഗ്രാമ പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ പാവുക്കര മണലില്‍ തെക്കേതില്‍ വാസുദേവന്‍ ആചാരിയുടെ ഭാര്യ തങ്കമ്മ (85)യെ ആണ് വീട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇവര്‍ക്ക് ആറ് മക്കളാണുള്ളത്. അഞ്ച് പെണ്‍മക്കളും ഒരു മകനും. രോഗം കാരണം അവശ നിലയില്‍ കിടക്കുന്ന വൃദ്ധയെ സംരക്ഷിക്കാത്ത മക്കള്‍ക്കെതിരെ മൂന്നാം വാര്‍ഡ് മെമ്പര്‍ സലീന നൗഷാദ് മാന്നാര്‍ പോലീസ് മുമ്പാകെ പരാതി നല്‍കി. മക്കളെ പോലീസ് ബന്ധപ്പെട്ടെങ്കിലും മാതാവിന്റെ സംരക്ഷണം ഏറ്റെടുക്കുവാന്‍ തയ്യാറല്ലെന്ന് മക്കള്‍ പോലീസിനോട് പറഞ്ഞു. തളര്‍ന്ന് അവശയായി കിടക്കുന്ന വൃദ്ധയെ ഏതെങ്കിലും സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാനുള്ള നീക്കത്തിലാണ്.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...