എല്‍ദോസ് കുന്നപ്പിള്ളിയും അഭിഭാഷകനും മര്‍ദ്ദിച്ചു ; റോഡില്‍ ഉപേക്ഷിച്ചു ; യുവതിയുടെ മൊഴി പുറത്ത്

For full experience, Download our mobile application:
Get it on Google Play

എറണാകുളം : സ്ത്രീപീഡനക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എ ക്കും അഭിഭാഷകന്‍ സുധീറിനും എതിരെ ഇരയായ യുവതി നല്‍കിയ മൊഴി പുറത്ത്. എല്‍ദോസിന്‍റെ സുഹൃത്തായ അഭിഭാഷകന്‍ സുധീറിന്‍റെ മുറിയില്‍ പൂട്ടിയിട്ട് തന്നെ മര്‍ദ്ധിച്ചെന്നും മുദ്രപത്രത്തില്‍ ഒപ്പിടാന്‍ ആവശ്യപ്പെട്ടെന്നും ഇരയുടെ മൊഴിയില്‍ പറയുന്നു.

അഭിഭാഷകന്‍റെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് തന്നെ മര്‍ദ്ധിച്ചത്. എം.എല്‍.എ. ക്കെതിരായ പരാതി ഒത്ത് തീര്‍പ്പാക്കാന്‍ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. വഴങ്ങിയില്ലങ്കില്‍ തന്നെയും കുട്ടിയെയും ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുത്തുകയും തന്നെ വഴിയിയില്‍ ഉപേക്ഷിക്കുകയും ചെയ്തതായി യുവതി നല്‍കിയ മൊഴിയില്‍ പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൂടംകുളം ആണവനിലയത്തിന്റെ നിർണായക വിവരങ്ങൾ ഡാർക്ക് വെബ്ബിൽ ; സുരക്ഷാ ആശങ്ക

0
ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ ആണവ നിലയമായ തമിഴ്‌നാട്ടിലെ കൂടംകുളം ആണവ...

മണ്ഡല പുനർനിർണയ ബിൽ വന്നതിന് ശേഷം നിലപാട് വ്യക്തമാക്കുമെന്ന് സുപ്രിയ സുലെ ; അഭ്യൂഹങ്ങൾ...

0
മുംബൈ: എൻസിപി (ശരദ് പവാർ വിഭാഗം) നേതാക്കൾ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര...

യുവതിയെയും മകളെയും പെട്രോളൊഴിച്ച് കൊല്ലാൻ ശ്രമം ; മുൻ പങ്കാളി ഒളിവിൽ

0
തിരുവനന്തപുരം : ബന്ധം ഉപേക്ഷിച്ചതിലെ വൈരാഗ്യത്തെ തുടർന്ന് തിരുവനന്തപുരത്ത് യുവതിയെയും മകളെയും...

വള്ളിക്കോട് – കൈപ്പട്ടൂര്‍ റോഡില്‍ പാലത്തിന് കൈവരിയില്ല : വാഹന യാത്ര ഭീതിയില്‍

0
പത്തനംതിട്ട : വള്ളിക്കോട് - കൈപ്പട്ടൂര്‍ റോഡില്‍ കൈവരിയില്ലാത്ത പാലം അപകട ഭീഷണിയാകുന്നു....