നിയമസഭാ തെരഞ്ഞെടുപ്പ് : നോഡല്‍ ഓഫീസര്‍മാരേയും അസി.നോഡല്‍ ഓഫീസര്‍മാരേയും നിയോഗിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : 2021 നിയമസഭാ തെരഞ്ഞെടുപ്പ് പത്തനംതിട്ട ജില്ലയില്‍ സുഗമമായി നടത്തുന്നതിനും ഏകോപനത്തിനുമായി നോഡല്‍ ഓഫീസര്‍മാരേയും അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍മാരേയും നിയോഗിച്ചു ജില്ലാ കളക്ടര്‍ ഉത്തരവായി.

മാന്‍പവര്‍ മാനേജ്‌മെന്റ് – നോഡല്‍ ഓഫീസര്‍ ബീന.എസ്.ഹനീഫ്( ഹുസൂര്‍ ശിരസ്തദാര്‍), അസിസ്റ്റന്റ് നോഡല്‍ ഓഫീര്‍മാര്‍ വില്ലി ലോയി(ജൂനിയര്‍ സൂപ്രണ്ട്), സുനിത എസ്.സുരേന്ദ്രന്‍(ഹെഡ് ക്ലാര്‍ക്ക്). എം.സി.സി കംപ്ലയിന്റ് റിഡ്രസല്‍ സെല്‍- നോഡല്‍ ഓഫീസര്‍ – മുഹമ്മദ് നവാസ്.എച്ച്(സ്‌പെ.തഹസില്‍ദാര്‍). ഇ വി എം മാനേജ്‌മെന്റ് – നോഡല്‍ ഓഫീസര്‍ – വി.എസ്.വിജയകുമാര്‍ (എല്‍.ആര്‍ തഹസില്‍ദാര്‍), അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ – കെ.എസ് സിറോഷ്(ജൂനിയര്‍ സൂപ്രണ്ട്). ട്രാന്‍സ്‌പോര്‍ട്ട് മാനേജ്‌മെന്റ് – നോഡല്‍ ഓഫീസര്‍ -എഫ്.എ.ശങ്കരപിള്ള(ജോയന്റ് ആര്‍.ടി.ഒ), അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ എം.ആര്‍.സുരേഷ് കുമാര്‍(ജൂനിയര്‍ സൂപ്രണ്ട്).

ട്രെയ്‌നിംഗ് മാനേജ്‌മെന്റ് ആന്‍ഡ് മെറ്റീരിയല്‍ മാനേജ്‌മെന്റ് – നോഡല്‍ ഓഫീസര്‍ – കെ.ശ്രീകുമാര്‍(സീനിയര്‍ സൂപ്രണ്ട്), അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ -ബീന (എല്‍.ആര്‍.ജൂനിയര്‍ സൂപ്രണ്ട്). ഗ്രീന്‍ പ്രോട്ടോകോള്‍ – നോഡല്‍ ഓഫീസര്‍ -കെ.ഇ.വിനോദ് കുമാര്‍( ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍). എക്‌സ്പന്റീച്ചര്‍ മാനേജ്‌മെന്റ് – നോഡല്‍ ഓഫീസര്‍ – ഗീതാകുമാരി(ഫിനാന്‍സ് ഓഫീസര്‍), അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ഷിബു തോമസ് (ജൂനിയര്‍ സൂപ്രണ്ട്). ഹോസ്പിറ്റാലിറ്റി ആന്‍ഡ് അസിസ്റ്റന്‍സ് ടു ഒബ്‌സര്‍വര്‍- നോഡല്‍ ഓഫീസര്‍ – സാബു.സി.മാത്യു (ജില്ലാ പ്ലാനിംഗ് ഓഫീസര്‍),അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ടി. അനില്‍കുമാര്‍ (ജില്ലാ പ്ലാനിംഗ് ഓഫീസ് റിസര്‍ച്ച് അസിസ്റ്റന്റ്). ലോ ആന്‍ഡ് ഓര്‍ഡര്‍ നോഡല്‍ ഓഫീസര്‍ – ഇ.മുഹമ്മദ് സഫീര്‍(എ.ഡി.എം)

ലോ ആന്‍ഡ് ഓര്‍ഡര്‍ ആന്‍ഡ് ഡിഇഎംപി അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ – പി. നികേഷ്(ജൂനിയര്‍ സൂപ്രണ്ട്). മീഡിയ – നോഡല്‍ ഓഫീസര്‍ – സി.മണിലാല്‍(ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍). കമ്പ്യൂട്ടറൈസേഷന്‍ ആന്‍ഡ് ഐ.സി.ടി ആപ്ലിക്കേഷന്‍ – നോഡല്‍ ഓഫീസര്‍ – ജിജി ജോര്‍ജ്(ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍), അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ – അജിത്ത് ശ്രീനിവാസന്‍(ഐ.ടി. കോ-ഓര്‍ഡിനേറ്റര്‍). സൈബര്‍ സെക്യൂരിറ്റി – നോഡല്‍ ഓഫീസര്‍ -എ.സന്തോഷ് കുമാര്‍(ഡി.സി.ആര്‍.ബി ഡിവൈഎസ്പി). സി.വിജില്‍ ആന്‍ഡ് സ്‌ക്വാഡ് – നോഡല്‍ ഓഫീസര്‍മാര്‍ – പി.ജെ.എബ്രഹാം (ജൂനിയര്‍ സൂപ്രണ്ട്), ബിനോയ് (ജൂനിയര്‍ സൂപ്രണ്ട്). പോസ്റ്റല്‍ ബാലറ്റ് ഫോര്‍ ആബ്‌സന്റ് വോട്ടേഴ്‌സ് (പി.ഡബ്ല്യു.ഡി 80 +, കോവിഡ് – 19 ) നോഡല്‍ ഓഫീസര്‍ – ലാലു മോന്‍ ജോസഫ്(ജൂനിയര്‍ സൂപ്രണ്ട് ), അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ – പ്രിയദര്‍ശിനി (ജൂനിയര്‍ സൂപ്രണ്ട് )

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ പവർകട്ട് ; വി.ഡി. സതീശന്റെ പ്രസംഗം തടസ്സപ്പെട്ടു

0
തിരുവനന്തപുരം: പവര്‍കട്ടില്‍ പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ. മുഖ്യമന്ത്രി വേദിയില്‍...

ഗവൺമെന്റ് പ്ലീഡർ നിയമനം; വി.ഡി. സതീശന്റെ നിലപാട് തള്ളി ലോയേഴ്സ് കോൺഗ്രസ് രംഗത്ത്

0
കൊച്ചി: തങ്ങൾ കൊടുത്ത പട്ടികയിൽ നിന്നാണ് ഹൈക്കോടതിയിലെ ഗവൺമെൻ്റ് പ്ലീഡർ നിയമനം...

തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും നടത്തുന്നത് കേരള ഹൈക്കോടതി നിരോധിച്ചു

0
തൃശൂർ: നഗരത്തിന്റെ സാംസ്‌കാരിക കേന്ദ്രമായ തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും...

തിരുവനന്തപുരം മെഡിക്കൽ കോളജിലെ സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത്

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി...